ഒരൊറ്റ മത്സരം തോറ്റാല്‍ അറിയാം...! പിന്നെ പൊക്കിയെടുത്തവര്‍ തന്നെ നിലത്തടിക്കും; മദ്ധ്യനിരയുടെ നട്ടെല്ല് അവന്‍; ദ്രാവിഡ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരൊറ്റ മത്സരം തോറ്റാല്‍ അറിയാം…! പിന്നെ പൊക്കിയെടുത്തവര്‍ തന്നെ നിലത്തടിക്കും; മദ്ധ്യനിരയുടെ നട്ടെല്ല് അവന്‍; ദ്രാവിഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 02:08 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ലോകകപ്പിലെ റെക്കോര്‍ഡ് വിജയക്കുതിപ്പില്‍ പ്രതികരണവുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്നലത്തെ നെതര്‍ലന്‍ഡ് മത്സരത്തിന് ശേഷമാണ് പരിശീലകന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു മത്സരത്തില്‍ തോല്‍വിയുണ്ടായാല്‍ ഈ പുകഴ്‌ത്തുവര്‍ തന്നെ ഇകഴ്‌ത്തുമെന്നാണ് മുന്‍ താരം പറഞ്ഞത്.

‘പ്രശംസ എല്ലാം വിജയം തുടരുന്നത് വരെയേ ഉള്ളൂ. ഒരു മത്സരം പരാജയപ്പെട്ടാല്‍ എല്ലാം മാറും. പിന്നീട് വിമര്‍ശകരുടെ കണ്ണില്‍ താന്‍ ഒന്നും അറിയാത്തവനായിരിക്കും- ദ്രാവിഡ് പറഞ്ഞു.

ടീം കൃത്യമായ പ്ലാസും തയ്യാറെടുപ്പുകളുമായാണ് ഓരോ മത്സരവും കളിക്കുന്നത്. എപ്പോഴും അടുത്ത മത്സരത്തില്‍ മാത്രമാകും ശ്രദ്ധ. ഇവിടെ സെമിയെന്ന സമ്മര്‍ദ്ദമില്ല. സെമി ഫൈനലിനെ ഒരു പ്രത്യേക മത്സരമായി പരിഗണിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കാന്‍ ആകും ഞങ്ങള്‍ ശ്രമിക്കുക’-ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ മദ്ധ്യനിരയുടെ പ്രകടനത്തെ ദ്രാവിഡ് പ്രത്യേകം പ്രശംസിച്ചു. അവര്‍ എപ്പോഴും സമ്മര്‍ദ്ദത്തില്‍ ബാറ്റ് ചെയ്യുന്നവരാണെന്നും അവരുടെ പ്രകടനം ടീമിന് എപ്പോഴും നിര്‍ണായകമാണെന്നും ദ്രാവിഡ് പറഞ്ഞു. ശ്രേയസാണ് മദ്ധനിരയുടെ നട്ടെല്ല്. നമുക്കെല്ലാവര്‍ക്കും അറിയാം നാലാം നമ്പരില്‍ നല്ല പ്രകടനം പുറത്തെടുക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന്. അവസാന പത്തുവര്‍ഷത്തില്‍ ഏറ്റവും മികച്ച നാലാം നമ്പര്‍ താരമാണ് അദ്ദേഹം.-ദ്രാവിഡ് പറഞ്ഞു.

 

Tags: rahul dravidIndiaWC2023
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies