ഇത് 'ഹൈ' റേഞ്ച് ലിറ്റിൽ കിം​ഗ് ! ഇലക്ട്രിക്കിലെ ഇടിവെട്ട് പെർഫോമർ; വിപണി കീഴടക്കാൻ അവനെത്തുന്നു....
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇത് ‘ഹൈ’ റേഞ്ച് ലിറ്റിൽ കിം​ഗ് ! ഇലക്ട്രിക്കിലെ ഇടിവെട്ട് പെർഫോമർ; വിപണി കീഴടക്കാൻ അവനെത്തുന്നു….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 01:54 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക് വാഹനമെടുക്കുന്ന ഏതൊരാളും ആദ്യം നോക്കുന്നത് അതിന്റെ റേഞ്ചാണ്. സാധാരണ ഗതിയില്‍ റേഞ്ച് കൂടുതല്‍ നല്‍കുന്ന വാഹനത്തിന് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വരുന്നത്. റേഞ്ച് കൂടുന്നതിന് അനുസരിച്ച് വിലയും ഉയരും.

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് വാഹനത്തിന് 230 കിലോമീറ്ററാണ് പരമാവധി റേഞ്ച്. അതായത് 500 കിലോമീറ്ററോളം റേഞ്ചുള്ള ഇലക്ട്രിക് വാഹനത്തിന്റെ വില കോടിയോട് അടുത്തുവരും. എന്നാൽ കേവലം പത്ത് ലക്ഷം രൂപയ്‌ക്ക് 408 കിലോമീറ്റർ റേഞ്ചുള്ള വാഹനം പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറി ന്യൂ എനര്‍ജി. ലിറ്റിൽ ആന്റ് എന്ന പേരിലാണ് വിപണി കീഴടക്കാൻ ഈ കുഞ്ഞൻ വാഹനമെത്തുന്നത്. മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് ചെറി ലിറ്റിൽ ആന്റിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

251 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന 25.05 കിലോവാട്ട് ബാറ്ററിയുള്ളതാണ് അടിസ്ഥാന മോഡല്‍. 28.86 കിലോവാട്ട് ശേഷിയുള്ള ടര്‍നറി ലിഥിയം അയേണ്‍ ബാറ്ററിയും 29.23 കിലോവീട്ട് എല്‍എഫ്പി ബാറ്ററിയിലും ഈ വാഹനം എത്തുന്നുണ്ട്. ഈ രണ്ട് ബാറ്ററികളിലും എത്തുന്ന വാഹനം 301 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പാക്കുന്നതെന്നാണ് നിര്‍മാതാക്കളായ ചെറി ന്യൂ എനര്‍ജി അവകാശപ്പെടുന്നത്. 50 പിഎസ് പവറും 95 nm ടോര്‍ക്കുമാണ് ഈ വേരിയന്റുകളിലെ മോട്ടോറിന്റെ കരുത്ത്.

ചെറി ലിറ്റിൽ ആന്റിന്റെ കരുത്തനായ വേരിയന്റാണ് 40.3 കിലോവാട്ട് ടെര്‍നറി ലിഥിയം ബാറ്ററിയുടെ വകഭേദം. 408 കിലോമീറ്റര്‍ റേഞ്ചാണ് ഈ വേരിയന്റ് നൽകുന്നത്. ഉയര്‍ന്ന റേഞ്ചിനൊപ്പം മെച്ചപ്പെട്ട പവറും ഈ വാഹനം നല്‍കുന്നു. 76 ബിഎച്ച്പി പവറും 150 nm ടോര്‍ക്കും നൽകുന്നു. 8.92 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ഇതിന്റെ വില.

മികച്ച ഡിസൈനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. താരതമ്യേന വലിപ്പം കുറഞ്ഞ എയര്‍ഡാമാണ് ഇതിലുള്ളത്. ബോണറ്റ് ആരംഭിക്കുന്നിടത്ത് തുടങ്ങുന്ന എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് ഇതിലുള്ളത്. ഇതില്‍ തന്നെ എല്‍.ഇ.ഡിയില്‍ ഡിആര്‍എല്ലും സജ്ജമാക്കിയിട്ടുണ്ട്.

Tags: Range
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies