ഇന്ത്യ വിജയിക്കും, സെമിക്ക് മുന്‍പ് ലോകകപ്പ് ജേതാവിന്റെ ആശംസ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ വിജയിക്കും, സെമിക്ക് മുന്‍പ് ലോകകപ്പ് ജേതാവിന്റെ ആശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 02:24 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ-ന്യൂസിലന്‍ഡ് സെമിക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന് സര്‍പ്രൈസ് ആശംസയുമായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം തോമസ് മുള്ളര്‍. ഇന്ത്യന്‍ ടീമിനും തന്റെ ഇഷ്ടതാരം കോലിക്ക് പിന്തുണയും ആശംസയും അറിയിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുള്ളര്‍ ആശംസ അറിയിച്ചത്. ബിസിസിഐയാണ് താരത്തിന് ജേഴ്‌സി അയച്ചു നല്‍കിയത്. ബയേണ്‍ മ്യൂണിക്കിന്റെ താരമായ മുള്ളര്‍ ഇതാദ്യമല്ല ഇന്ത്യക്ക് പിന്തുണ നല്‍കുന്നത്.

ഏഷ്യാകപ്പിലും 2019 ലോകകപ്പിന്റെ സമയത്തും അദ്ദേഹം പിന്തുണയുമായി എത്തിയിരുന്നു. ലോകകപ്പ് ജേതാവായ തോമസ് മുള്ളര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിയുടെ കടുത്ത ആരാധകനുമാണ്.

Look at this, @imVkohli 😃🏏
Thank you for the shirt, #TeamIndia! 👍
Good luck at the @cricketworldcup #esmuellert #Cricket pic.twitter.com/liBA4nrVmT

— Thomas Müller (@esmuellert_) November 13, 2023

“>

Tags: teamBayern Munich'sThomas MullerIndia jersey
Share
Tweet
SendShare

More News from this section

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

Latest News

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

ക്ഷേമപെൻഷൻ വിതരണത്തിൽ വൻ മാറ്റം; സഹകരണ ബാങ്കുകൾ വഴി വീടുകളിലെ വിതരണം അവസാനിക്കും, ഇനി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

ദേശീയ പതാക ഉയർത്താം അഭിമാനത്തോടെ; ഓഗസ്റ്റ് 9 മുതൽ 17 വരെ ‘ഹർ ഘർ തിരംഗ’ കാമ്പയിൻ, ആഗസ്റ്റ് 14 വിഭജന ഭീകരത സ്മരണ ദിനം

വോളിബോൾ കളിക്കിടെ കുഴഞ്ഞുവീണ് 15കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

പ്രവീൺ നെട്ടാരു വധക്കേസ്: കൂടുതൽ പ്രതികൾ കേരളത്തിൽ ഒളിവിൽ? വ്യാപക പരിശോധനയുമായി എൻഐഎ; പിഎഫ്‌ഐ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; ധീരമായി അകത്ത് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ; ഒടുവിൽ വെടിവെച്ച് കൊന്നു

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies