"മുസ്ലീം പെൺകുട്ടികളെ മതം മാറ്റുമെന്ന് പേടിയുണ്ട്; അതിനാൽ നമ്മുടെ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക സ്കൂളുകൾ സ്ഥാപിക്കണം"; മൗലാന സയ്യിദ് അർഷാദ് മദനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മുസ്ലീം പെൺകുട്ടികളെ മതം മാറ്റുമെന്ന് പേടിയുണ്ട്; അതിനാൽ നമ്മുടെ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക സ്കൂളുകൾ സ്ഥാപിക്കണം”; മൗലാന സയ്യിദ് അർഷാദ് മദനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 05:18 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: മുസ്ലീം പെൺകുട്ടികൾക്ക് പ്രത്യേക സ്കൂളുകൾ വേണമെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്  മൗലാന സയ്യിദ് അർഷാദ് മദനി. മുസ്ലീം പെൺകുട്ടികൾ ബോധപൂർവം ആക്രമിക്കപ്പെടുകയാണെന്നും അവർ പ്രത്യേക മുസ്ലീം സ്കൂളുകളിൽ പോകേണ്ടതുണ്ടെന്നും മൗലാന മദനി പറഞ്ഞു. ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് ദിയോബന്ദിൽ സംഘടിപ്പിച്ച ഏകദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മൗലാന മദനി.

മുസ്ലീം പെൺകുട്ടികളെ മതം മാറ്റുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നു. അതിനാൽ മുസ്‌ലിംകൾ തങ്ങളുടെ പെൺമക്കൾക്കായി പ്രത്യേകം സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കണം. അവിടെ വേണം പഠിപ്പിക്കാൻ മൗലാന മഅ്ദനി പറഞ്ഞു

കാസിംപുര മാർഗിലുള്ള മദനി മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ഏകദിന സമ്മേളനത്തിൽ പശ്ചിമ ഉത്തർപ്രദേശിലെ 17 ജില്ലകളിൽ നിന്നുള്ള 500-ഓളം ജംഇയ്യത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം എന്നാണ് മൗലാന മദനി വിശേഷിപ്പിച്ചത്.

Tags: deobandDarul Uloom DeobandMaulana Syed Arshad Madani
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies