മധുരപ്രിയരെ പഞ്ചസാര ഒഴിവാക്കിക്കോളൂ.. ഇല്ലേൽ പണി കിട്ടും; പകരക്കാരനായി ഇവനെ ഉപയോഗിക്കാം..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മധുരപ്രിയരെ പഞ്ചസാര ഒഴിവാക്കിക്കോളൂ.. ഇല്ലേൽ പണി കിട്ടും; പകരക്കാരനായി ഇവനെ ഉപയോഗിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 11:52 am IST
FacebookTwitterWhatsAppTelegram

മധുരപ്രിയർക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായയിലോ കാപ്പിയിലോ പഞ്ചസാരയിട്ടില്ലെങ്കിൽ ഇവർക്ക് പിന്നീട് ഒരു സമാധാനവും കിട്ടാറുമില്ല. എന്നാൽ ഇത്തരക്കാർ പഞ്ചസാര ഒരു സൈലന്റ് കില്ലറാണുള്ള കാര്യം മറന്നു പോവുകയാണ്. മധുരം ഇഷ്ടമുള്ളവർക്ക് അത് ഒഴിവാക്കാനും ബുദ്ധിമുട്ടാണ്. അത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് പഞ്ചസാരയെക്കാൾ ഗുണപ്രദമായ ശർക്കരകൾ ഉപയോഗിക്കാം. ഗുണങ്ങൾ അറിയാം..

ശരീരത്തിനാവശ്യമായ ധാതുക്കൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് ശർക്കര. വിറ്റാമിൻ ബി12. മഗ്നീഷ്യം, പൊട്ടാഷ്യം, അയൺ തുടങ്ങിയ ധാതുക്കളാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. രക്തശുദ്ധീകരണത്തിന് ഉത്തമമാണ് ശർക്കര എന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിൽ നിന്നും മിതമായ അളവിലുള്ള വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കാനും ശർക്കരകൾ സഹായിക്കുന്നു. ധാരാളം ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയതിനാൽ ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Tags: sugarbenefitsJaggerySUB
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies