റെക്കോര്‍ഡ് നേട്ടത്തില്‍ ഗെയിം ചേഞ്ചറായി ഷമി...! സെഞ്ച്വറിയുമായി മിച്ചല്‍, സെമി അത്യന്തം ആവേശത്തിലേക്ക്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെക്കോര്‍ഡ് നേട്ടത്തില്‍ ഗെയിം ചേഞ്ചറായി ഷമി…! സെഞ്ച്വറിയുമായി മിച്ചല്‍, സെമി അത്യന്തം ആവേശത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 09:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ;ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് ആദ്യമൊന്നു വിറച്ചെങ്കിലും പിന്നീട് താളം കണ്ടെത്തി. ഓപ്പണര്‍മാരെ നഷ്ടമായതിന് പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന നായകന്‍ കെയ്ന്‍ വില്യംസണും ഡാരല്‍ മിച്ചലും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

149 പന്തില്‍ 181 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇത് പൊളിക്കാന്‍ കഴിയാതിരുന്ന രോഹിത് 33-ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനായി ഷമിയെ മടക്കി വിളിച്ചു. കിവി നായകനെ കുല്‍ദീപ് യാദവിന്റെ കൈയിലെത്തിച്ചാണ് ഷമി ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. ഇതിനിടെ ഡാരല്‍ മിച്ചല്‍ പൊരുതി സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 43 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 295-5 എന്ന നിലയിലാണ് സന്ദര്‍ശകര്‍. 112 റണ്‍സാണ് ഇനി വേണ്ടത്.

അതുവരെ ആത്മവിശ്വാസത്തിലായിരുന്ന കിവീസ് ബാറ്റിംഗ് നിര ഉലഞ്ഞ നിമിഷമായിരുന്നു അത്. അതേ ഓവറിലെ നാലാം പന്തില്‍ ടോം ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വലം കൈയന്‍ ബൗളര്‍ അതിഥികളെ ഭയപ്പെടുത്തി. ഇതോടെ ഇടതടവില്ലാതെ ബൗണ്ടറികള്‍ പായിച്ച ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന് ഇന്ത്യ കടിഞ്ഞാണിടുകയായിരുന്നു. 73 പന്തില്‍ നിന്ന് 69 റണ്‍സുമായാണ് വില്യംസണ്‍ പുറത്തായത്. ഇതിനിടെ ബുംറയുടെ പന്തില്‍ ഷമി വില്യംസണ് ജീവന്‍ നല്‍കിയിരുന്നു.

അതേസമയം ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റ് തികയ്‌ക്കുന്ന ബൗളറെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. 17ാം ഇന്നിംഗ്‌സിലാണ് ചരിത്രം എഴുതിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സില്‍ വീണ നാലു വിക്കറ്റും നേടിയ ഷമിയാണ്. വിക്കറ്റ് നേട്ടം 51 ആക്കാനും ഷമിക്കായി. 127 റണ്‍സുമായി മിച്ചലും ചാപ് മാനുമാണ് ക്രീസിൽ. 41 റൺസെടുത്ത ഫിലിപ്പ്സിന്റെ വിക്കറ്റാണ് ഒടുവിൽ വീണത്. ബുംറയ്‌ക്കായിരുന്നു വിക്കറ്റ്.

Tags: WC2023ShamiSemifinal
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies