കോടികൾ കുഴിച്ചെടുക്കുന്ന നാട്; പ്രകൃതി നൽകിയത് അമൂല്യമായ സമ്പത്ത്; ആഫ്രിക്കൻ രാജ്യത്തെ കുറിച്ചറിയാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോടികൾ കുഴിച്ചെടുക്കുന്ന നാട്; പ്രകൃതി നൽകിയത് അമൂല്യമായ സമ്പത്ത്; ആഫ്രിക്കൻ രാജ്യത്തെ കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 12:45 pm IST
Facebook
Twitter
WhatsAppTelegram

വലുപ്പത്തിന്റെ കാര്യത്തിൽ കേരളത്തേക്കാളും തീരെ ചെറുത് എന്നാൽ കേരളത്തെ പോലെ സാമ്പത്തിക പ്രതിസന്ധിയെ കടമോ ഇല്ല. ഉള്ളത് കണക്കില്ലാത്ത സമ്പത്ത്. പ്രകൃതി സമ്പത്ത് കൊണ്ട് അനു​ഗ്രഹീതമായ ഒരു രാജ്യം. ആ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കുന്നത് കോടിക്കണക്കിന് രൂപ വില വരുന്ന അമൂല്യ രത്നങ്ങൾ. മുകളിൽ പറഞ്ഞ വിശേഷണങ്ങൾ എല്ലാം കൂടി ചേർന്ന നാടാണ് ആഫ്രിക്കൻ രാജ്യമായ ലെസോത്തൊ. ഈ രാജ്യത്തെ കുറിച്ച് പുറം ലോകത്തിന് അധികം അറിവില്ലെങ്കിലും ഇവിടത്തെ പ്രകൃതി ദത്തമായ രത്നങ്ങൾ ലോക പ്രശസ്തമാണ്. കുറച്ചു വർഷം മുൻപ് ഇവിടുന്ന് ഖനനം ചെയ്തെടുത്ത രത്നത്തിന്റെ മൂല്യം. 100 കോടിരൂപയായിരുന്നു.

കിങ്ങ്ഡം ഓഫ് ലെസോത്ത എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ വിസ്തീർണ്ണം 30,000 ചതുരശ്ര കി.മീ മാത്രമാണ്. ഈ രാജ്യത്ത് ആകെ 20ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. കേരളത്തിന്റെ വലുപ്പവും ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ തീരെ ചെറുതാണ് ലെസോത്തൊ. ഇവിടത്തെ പ്രദേശിക ഭാഷ സോട്ടോയാണ്. നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് കോളനിയായിരുന്ന ഇവി‌‌‌ടം 1966 ലാണ് സ്വതന്ത്ര്യമാകുന്നത്. ബ്രിട്ടീഷുകാർ ഇതിനെ ബാസുട്ടോലാന്റ് എന്നാണ് വിളിച്ചിരുന്നത്. ഈ രാജ്യത്തിന്റെ നാലു വശവും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട് കിടക്കുന്നത്.

എത്ര ഖനനം ചെയ്തെടുത്താലും അവസാനിക്കാത്ത അത്ര അമുല്യ രത്നങ്ങളം വജ്രങ്ങളും ഇപ്പോഴും ഇവിടെയുണ്ട്. ലെസോത്തോയിലെ പ്രധാന ആകർഷണമാണ് ലെത്സങ് ഖനി. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖനി കൂടിയാണിത്. 3100 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജെം ഡയമൺഡ്സും ലെസോത്തോ സർക്കാരും ചേർന്നാണ് ഈ ഖനിയുടെ നടത്തിപ്പ്. രത്നങ്ങളുടെ വലുപ്പത്തിന്റെ കാര്യത്തിൽ ഏറെ പ്രസിദ്ധമാണ് ലെത്സങ് ഖനി. ലോകത്തിൽ എറ്റവും കൂടുതൽ വിവ ലഭിക്കുന്ന രത്നങ്ങളും വജ്രങ്ങളും ഇവിടെ നിന്നാണ് കുഴിച്ചെടുക്കുന്നത്.

 

മുൻപ് ഇവിടെ നിന്നും 442 കാരറ്റ് വജ്രം കുഴിച്ചെടുത്തിട്ടുണ്ട്. 18 മില്യൺ അമേരിക്കൻ ഡോളറിനു മുകളിൽ അതായത് 130 കോടിയിലധികം ഇന്ത്യൻ രൂപയാണ് ഇതിനു വിലമതിക്കുന്നത്. ഒരു ഗോൾഫ് ബോളിനേക്കാളും വലുപ്പം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ വജ്രം ഏറ്റവും വലിയ പ്രകൃതിദത്ത വജ്രങ്ങളിൽ ഒന്നുകൂടിയാണ്. രണ്ടു വർഷം മുൻപ് ഇവിടെ നിന്നും 910 കാരറ്റ് വജ്രവും ലഭിച്ചിരുന്നു. 290 കോടി ഇന്ത്യൻ രൂപയാണ് അതിന്റെ മൂല്യം.

Tags: diamondLesatho
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies