ഒരു രൂപ കൂടി അധികം നൽകിയാൽ ലഭിക്കുന്നത് പ്രതിദിനം 1ജിബി ഡാറ്റ; ആകർഷകമായ ബിഎസ്എൻഎൽ പ്ലാൻ ഇതാ...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രൂപ കൂടി അധികം നൽകിയാൽ ലഭിക്കുന്നത് പ്രതിദിനം 1ജിബി ഡാറ്റ; ആകർഷകമായ ബിഎസ്എൻഎൽ പ്ലാൻ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 09:11 pm IST
Facebook
Twitter
WhatsAppTelegram

റീചാർജ് പ്ലാനുകളിൽ നിരവധി ഓഫറുകളാണ്
ബിഎസ്എൻഎൽ അവതരിപ്പിക്കാറുള്ളത്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യാറുള്ളത്. 4ജി വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിനാൽ തന്നെ ഇവ ഉപയോക്താക്കൾക്ക് മുമ്പത്തെക്കാൾ പ്രയോജനകരമായിട്ടുണ്ട്. എന്നാൽ പലപ്പോഴും ബിഎസ്എൻഎലിന്റെ ഇത്തരം ആനുകൂല്യങ്ങൾ ഉപയോക്താക്കൾ അറിയാറില്ല എന്നതാണ് വാസ്തവം.

ഒരു വിധം എല്ലാ ഉപയോക്താക്കൾക്കും 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ സുപരിചിതമാണ്. എന്നാൽ ഇതിനൊപ്പമുള്ള മറ്റൊരു പ്ലാനിനെപ്പറ്റി വരിക്കാർക്ക് ധാരണയില്ല. വെറും ഒരു രൂപ കൂടി അധികം നൽകിയാൽ ലഭിക്കുന്നത് മികച്ച ഓഫറാണെന്നത് ഇന്നും ഉപയോക്താക്കൾക്ക് അറിയില്ല.

107 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ എൻട്രി ലെവൽ പ്ലാനാണ്. വാലിഡിറ്റിയും കോളിംഗ് ആനുകൂല്യങ്ങളും നേടാൻ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 35 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഇതിൽ ആകെ 2ജിബി ഡാറ്റയാണ് ലഭ്യമാകുന്നത്. ഇതിനൊപ്പം തന്നെ 200 മിനിറ്റ് വോയിസ് കോളിംഗ് സംവിധാനവും ലഭ്യമാണ്. എന്നാൽ ഇതിൽ എസ്എംഎസ് സൗകര്യം ലഭ്യമല്ല. പ്രതിദിനം മൂന്ന് രൂപ മാത്രമാണ് ഇതിന് ചിലവ് വരുന്നത്.

108 രൂപയുടെ ബിസ്എൻഎൽ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. അൺലിമിറ്റഡ് വോയിസ് കോളിംഗ് ആണ് ഈ പ്ലാനിലൂടെ ലഭ്യമാകുക. ഇതിനൊപ്പം തന്നെ പ്രതിദിനം ഒരു ജിബി ഡാറ്റയും ലഭ്യമാകും. ഇതിൽ എസ്എംഎസ് സേവനം ലഭിക്കുന്നില്ല. ലോക്കൽ എസ്എംഎസിന് 80 പൈസയും നാഷണൽ എസ്എംഎസിന് 120 പൈസയുമാണ് നൽകേണ്ടി വരിക. ഇരു പ്ലാനുകളെയും അപേക്ഷിച്ച് പ്രതിദിനം ഡാറ്റ ലഭിക്കുന്നതിൽ ലാഭകരം 108 രൂപയുടെ പ്ലാൻ ആണ്. 108 രൂപയുടെ പ്ലാനിലൂടെ 28 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

Tags: bsnl
Share
Tweet
SendShare

More News from this section

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

Latest News

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies