2ജി മുക്തഭാരതത്തിലേക്ക് ടെലികോം മേഖല; ഒറ്റ മാസം കൊണ്ട് 4ജിയിലേക്ക് ചുവടുമാറിയത് 7.1 ദശലക്ഷം പേർ! രണ്ട് വർഷത്തിനിടയിലെ  ഉയർന്ന കണക്ക് 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2ജി മുക്തഭാരതത്തിലേക്ക് ടെലികോം മേഖല; ഒറ്റ മാസം കൊണ്ട് 4ജിയിലേക്ക് ചുവടുമാറിയത് 7.1 ദശലക്ഷം പേർ! രണ്ട് വർഷത്തിനിടയിലെ  ഉയർന്ന കണക്ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 12:07 pm IST
Facebook
Twitter
WhatsAppTelegram

4ജി വരിക്കാരുടെ എണ്ണത്തിൽ കുതിപ്പെന്ന് ട്രായ് റിപ്പോർട്ട്. ഓഗസ്റ്റ് മാസത്തിൽ മാത്രം 7.1 ദശലക്ഷം പേരാണ് 4ജിയിലേക്ക് ചുവടുമാറിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 4ജി സേവനം ആസ്വദിക്കുന്നവരുടെ എണ്ണമാണ് ട്രായ് പുറത്തുവിട്ടത്.

2ജിയിൽ നിന്ന് 4ജിയിലേക്കുള്ള മാറ്റം, ജിയോഭാരത്, മികച്ച ഓഫറുകൾ എന്നിവയാണ് വരിക്കാരെ ആകർഷിച്ച ഘടകങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. റിലയൻസ് ജിയോ തുടർച്ചയായി ആറാം മാസവും 4ജി വരിക്കാരെ കൂട്ടിച്ചേർക്കുന്നതിൽ മുൻപിലാണ്. ഓഗസ്റ്റ് മാസത്തിൽ 3.2 ദശലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. എയർടെൽ 2.6 ദശലക്ഷം, ഐഡിയ 1.3 ദശലക്ഷം വരിക്കാരെയും നേടി. ഓഗസ്റ്റ് മാസം വരെ ജിയോയുടെ 4ജി സേവനങ്ങൾ 445.7 ദശലക്ഷം പേരാണ് ഉപയോഗിക്കുന്നത്. എയർടെല്ലിനും വിഐക്കും യഥാക്രമം 247 ദശലക്ഷവും 125.5 ദശലക്ഷവുമാണ് വരിക്കാരുടെ എണ്ണമെന്ന് ട്രായ് കണക്കുകൾ പറയുന്നു.

ഓഗസ്റ്റ് മാസത്തിൽ രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 0.96 ശതകമാനമായി ഉയർന്നു. ഇതോടെ 87.6 കോടിയാണ് ബ്രോഡ്ബാൻഡ് വരിക്കാർ. ജിയോയ്‌ക്ക് 45 കോടി വരിക്കാരാണ് ഉള്ളത്. വയർലെസ് വരിക്കാരുടെ എണ്ണത്തിലും പ്രകടമായ മാറ്റമാണ് കണ്ടുവരുന്നത്. ഓഗസ്റ്റ് വരെ 114.8 കോടി വരിക്കാരാണുള്ളത്. ഓഗസ്റ്റ് മാസത്തിൽ മാത്രം ജിയോയ്‌ക്ക് 1.78 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്.

Tags: 4Gsubscriber additions
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies