ഇലോൺ മസ്കിന്റെ ജൂതവിരുദ്ധ പോസ്റ്റ്; എക്സിൽ നിന്നും പരസ്യം ഒഴിവാക്കി ആപ്പിളും ഡിസ്നിയും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Tech

ഇലോൺ മസ്കിന്റെ ജൂതവിരുദ്ധ പോസ്റ്റ്; എക്സിൽ നിന്നും പരസ്യം ഒഴിവാക്കി ആപ്പിളും ഡിസ്നിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 06:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ എക്സിൽ നിന്നും പരസ്യങ്ങൾ ഒഴിവാക്കാൻ ഒരുങ്ങി ആപ്പിളും, ഡിസ്നിയും. ജൂത വിരുദ്ധതയുള്ള ഉള്ളടക്കൾ ഉൾപ്പെടുത്തികൊണ്ട് എക്സിൽ വരുന്ന പോസ്റ്റുകൾ ഇലോൺ മസ്ക് പരിശോധിക്കാതെ അതിനെ ന്യായീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ ഈ നടപടി.

‘ജൂതൻമാർ വെള്ളക്കാരോട് വിദ്വേഷം പുലർത്തുന്നു’ എന്ന ഒരു പോസ്റ്റിനോട് ‘നിങ്ങൾ സത്യം പറഞ്ഞു’ എന്ന് മസ്ക് മറുപടി നൽകിയിരുന്നു. ഈ മറുപടിയാണ് പരസ്യ​ദാതാക്കളെ പരസ്യം നൽകുന്നതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചത്. മസ്കിന്റെ ഈ മറുപടി ജൂത സമുദായത്തെ അവഹേളിക്കുന്നു എന്നാണ് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടത്.

എക്സിലെ ഏറ്റവും വലിയ പരസ്യദാതാക്കളാണ് വാൾട്ട് ഡിസ്നി , ആപ്പിൾ.
എക്സിനുള്ള പരസ്യങ്ങൾ താത്ക്കാലികമായി നിർത്തുകയാണെന്ന് ഇരു കൂട്ടരും അറിയിച്ചു. നേരത്തെ തന്നെ ആപ്പിളുമായി മസ്ക് സ്വരചേർച്ചയിൽ അല്ലായിരുന്നു.

Tags: appleELONE MUSKSUBWalt Disney
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies