കോടി കണക്കിന് ജനങ്ങളുടെ സ്വപ്‌നം; കീരിടം രാജ്യത്തേക്ക് കൊണ്ടുവരണം; ലോകകപ്പ് ഫൈനലിന് ആശംസയുമായി ഹാർദിക് പാണ്ഡ്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോടി കണക്കിന് ജനങ്ങളുടെ സ്വപ്‌നം; കീരിടം രാജ്യത്തേക്ക് കൊണ്ടുവരണം; ലോകകപ്പ് ഫൈനലിന് ആശംസയുമായി ഹാർദിക് പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 10:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ ടീമിന് ഹൃദയത്തിൽ തട്ടുന്ന ആശംസകളറിയിച്ച് ഹാർദിക് പാണ്ഡ്യ. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നാം ഇവിടെ വരെയെത്തിയതെന്നും ലോകകീരിടമെന്ന സ്വപ്‌നത്തിന് ഒരുപടി അകലെ മാത്രമാണ് നമ്മളെന്നും പാണ്ഡ്യ വീഡിയോയിൽ പറയുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് താരം വൈകാരികമായ വീഡിയോ പങ്കുവച്ചത്.

‘ബോയ്‌സ്, ഈ ടീമിനെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനിക്കാതിരിക്കാൻ കഴിയില്ല. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമായാണ് നാം ഇവിടെ വരെ എത്തിയത്. നമ്മളെല്ലാവരും കുട്ടിക്കാലം മുതൽ കാണുന്ന സ്വപ്‌നം യാഥാർത്ഥ്യമാകാൻ ഇനി ഒരു ചുവടിന്റെ ദൂരമാണുള്ളത്. ടീമിന് മാത്രമായല്ല നാം കീരിടം നേടുന്നത്. ഈ രാജ്യത്തെ നമുക്ക് പിന്നിലുള്ള കോടിക്കണക്കിന് ആളുകളുടെ സ്വപ്‌നമാണിത്. അവർക്ക് കൂടിവേണ്ടിയാണ് നാം കപ്പുയർത്തുന്നത്. നിങ്ങൾക്കൊപ്പം എന്റെ പ്രാർത്ഥനയും പിന്തുണയുമുണ്ട്. കപ്പ് നമുക്ക് കൊണ്ടുവരാം ജയ് ഹിന്ദ്.’ പാണ്ഡ്യ വീഡിയോയിൽ പറയുന്നു.

ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ്ഘട്ട മത്സരത്തിനിടെയാണ് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമെന്ന് കണ്ടെത്തിയതോടെ താരം ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുകയായിരുന്നു.

 

Tags: Indian Cricket TeamwishesHARDIK PANDYAfinalWC2023
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies