ശബരിമലയ്ക്ക് സമീപമുള്ള മനോഹരമായ കാഴ്ചകൾ...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയ്‌ക്ക് സമീപമുള്ള മനോഹരമായ കാഴ്ചകൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 04:40 pm IST
Facebook
Twitter
WhatsAppTelegram

മണ്ഡലകാലവും ശബരിമലയിലേക്കുള്ള തീർത്ഥാടനവും ഏതൊരു ഭക്തന്റെയും വികാരമാണ്. രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രശസ്തമാണ് ശബരിമലയും. ഭക്തിയ്‌ക്കൊപ്പം തന്നെ മലകയറുമ്പോഴുള്ള കാഴ്ചകളും വിസ്മയം തീർക്കുന്നവയാണ്. ക്ഷേത്രത്തിന് ചുറ്റും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഉള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്നവർക്ക് സന്നിധാനത്ത് നിന്ന് മടങ്ങുമ്പോൾ ഈ സ്ഥലങ്ങളും ആസ്വദിച്ച് മടങ്ങാവുന്നതാണ്. ഇവ ഏതെല്ലാമെന്ന് നോക്കാം…

പന്തളം കൊട്ടാരം

ഒരുപാട് ചരിത്രവും ഐതീഹ്യവും ഉറങ്ങുന്നിടമാണ് പന്തളം കൊട്ടാരം. അയ്യപ്പൻ ജനിച്ചു വളർന്ന ഇടം. ശബരിമല ക്ഷേത്രത്തിന് സമാനമായി പന്തളം രാജാവ് പണി കഴിപ്പിച്ച വലിയ കോയിക്കൽ ക്ഷേത്രവും സഞ്ചാരികൾക്ക് ഇവിടെ കാണാവുന്നതാണ്.

അച്ഛൻകോവിൽ ആറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശബരിമലയ്‌ക്ക് സമീപമുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്.

ത്രിവേണി സംഗമം

ശബരിമലയിലേക്കുള്ള വഴിയാണ് ത്രിവേണി സംഗമം. ഇവിടെ ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പമ്പാനദി വടക്കുവശത്ത് മണിമലയാറുമായും തെക്ക് വശത്ത് അച്ഛൻകോവിലാറുമായും കൂടിച്ചേരുന്നു.

പാർത്ഥസാരഥി ക്ഷേത്രം

ശബരിമലയ്‌ക്ക് സമീപമുള്ള പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണ് പാർത്ഥസാരഥി ക്ഷേത്രം. ഐതിഹ്യപ്രകാരം ഈ ദിവ്യക്ഷേത്രത്തിൽ ആരാധിക്കുന്ന വിഗ്രഹം അർജ്ജുനൻ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. പാർത്ഥസാരഥി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രകൃതിദൃശ്യം മനോഹരമാണ്. പമ്പാ നദിയുടെ തീരത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട നഗരത്തിൽ നിന്ന് 36 കിലോമീറ്റർ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയിൽ നിന്ന് 10 കിലോമീറ്റർ പോയാലും ഇവിടെയത്തൊം.

Tags: SABARIMALA
Share
Tweet
SendShare

More News from this section

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

Latest News

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies