അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥനാപൂർവം നിർമലാ സീതാരാമൻ; മന്ത്രിക്ക് നന്ദി പറഞ്ഞ് മത്സ്യത്തൊഴിലാളി പ്രതിനിധിസംഘം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥനാപൂർവം നിർമലാ സീതാരാമൻ; മന്ത്രിക്ക് നന്ദി പറഞ്ഞ് മത്സ്യത്തൊഴിലാളി പ്രതിനിധിസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരം സന്ദർശനത്തിനിടെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തി. പരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്ന അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ്.

രാമേശ്വരത്ത് സന്ദർശനം തുടരുന്ന നിർമലാ സീതാരാമനെ കാണാൻ പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളുടെ പ്രതിനിധി സംഘവും എത്തിയിരുന്നു. ശ്രീലങ്ക കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമായതിൽ നേരിട്ട് മന്ത്രിയെ കണ്ട് നന്ദി അറിയിക്കാനാണ് അവർ എത്തിയത്. അന്താരാഷ്‌ട്ര സമുദ്രാതിർത്തി മറി കടന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നുള്ള 22 മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വഴി മാറിയാണ് അവർ ശ്രീലങ്കൻ അതിർത്തി കടന്നത്.

മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാത്രി പരമ്പരാഗത മത്സ്യത്തൊഴിലാളി പ്രതിനിധി സംഘം നിർമലാ സീതാരാമനെ നേരിട്ട് കണ്ടിരുന്നു. തുടർന്ന് പ്രശ്നത്തിൽ ഇടപ്പെട്ട മന്ത്രി വിദേശകാര്യ സെക്രട്ടറിയുമായും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായും സംസാരിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ശ്രീലങ്ക തയ്യാറാവുകയായിരുന്നു. ശ്രീലങ്കൻ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട് മത്സ്യ തൊഴിലാളികൾ കഴിഞ്ഞ ദിവസം ബോട്ട് മാർ​ഗം പാമ്പനിലെത്തി. നരേന്ദ്രമോദിയുടെ കീഴിലുള്ള സർക്കാർ എല്ലായ്‌പ്പോഴും തമിഴരുടെ താൽപ്പര്യത്തിന് പ്രഥമ പരി​ഗണനയാണ് നൽകുന്നതെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നു

Tags: nirmala seetaramanArulmigu ramanadh temple
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies