ആലുവയിൽ എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലുവയിൽ എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 02:43 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റിൻ രാജിനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റംപത്രം സമർപ്പിക്കുന്നത്. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

സെപ്റ്റംബർ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലുവ എടയപ്പുറത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന ഇതരസംസ്ഥാനക്കാരിയായ കുട്ടിയെ എടുത്ത് കൊണ്ട് പോയി പീഡനത്തിന് ഇരയക്കാകുകയായിരുന്നു. പുലർച്ചയോടെ വീട്ടിൽ കടന്ന പ്രതി കുട്ടിയെ എടുത്ത് പാടത്ത് എത്തിച്ചാണ് ഉപദ്രവിച്ചത്.

കുട്ടിയുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ തിരഞ്ഞ് ഇറങ്ങിയതോടെ ക്രിസ്റ്റിൻ രാജ് ഓടി രക്ഷപ്പെട്ടു. സംഭവം നടന്ന് അന്ന് വൈകിട്ട് തന്നെ പ്രതിയെ പിടികൂടി. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും പെരുമ്പാവൂരിൽ ഒരു പോക്‌സോ കേസിലും വയോധികയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റിൻ രാജ് പ്രതിയാണെന്നും പോലീസ് പറയുന്നു.

Tags: Aluva Rape Case
Share
Tweet
SendShare

More News from this section

പിഎംശ്രീയെ എതിര്‍ത്ത കേരളം ഒടുവില്‍ ചര്‍ച്ചയ്‌ക്ക്; കേന്ദ്രം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും പുതിയ ഉപാധികളുമായി സംസ്ഥാന സര്‍ക്കാര്‍

കേരളത്തില്‍ ചൂട് കനക്കുന്നു; നാളെ വരെ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

Latest News

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

ചോക്ലേറ്റ് നല്‍കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

മോഷ്ടാക്കള്‍ വരാതിരിക്കാന്‍ കാര്‍ രണ്ടാം നിലയില്‍ കയറ്റി; ബിഹാറില്‍ ഉടമയുടെ ‘വ്യത്യസ്ത’ സുരക്ഷാ നീക്കം വൈറല്‍

300 കിലോമീറ്റർ അകലെ ലക്ഷ്യം തകർക്കാം; സുഖോയ്-30 എംകെഐക്ക് പുതിയ മിസൈൽ, പാകിസ്ഥാന്റെ PL-15ന് മറുപടി

പ്രതിരോധ മേഖലയ്‌ക്ക് വന്‍ കരുത്ത്; 1.1 ലക്ഷം കോടിയുടെ ആയുധ-സാങ്കേതികവിദ്യാ വാങ്ങലിന് കേന്ദ്ര അനുമതി; 98% സംഭരണവും ഇന്ത്യയില്‍ നിന്ന്

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies