ഇതാണ് ശരിക്കും ഡിജിറ്റൽ ഇന്ത്യ; ​രാജ്യത്ത് 88 കോടി പേർക്ക് ഇന്റർനെറ്റ് സൗകര്യം; ​കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയത് ഡിജിറ്റൽ ഇന്ത്യയും യുപിഐയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് ശരിക്കും ഡിജിറ്റൽ ഇന്ത്യ; ​രാജ്യത്ത് 88 കോടി പേർക്ക് ഇന്റർനെറ്റ് സൗകര്യം; ​കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയത് ഡിജിറ്റൽ ഇന്ത്യയും യുപിഐയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 03:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഭാരതം കുതിക്കുന്നു.  ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേർ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് 140 കോടി ജനങ്ങളിൽ 88 കോടി ജനങ്ങളും സജീവ ഉപയോക്തക്കളാണ്.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിലാണ് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണം ഇരട്ടി ആയതെന്ന് കേന്ദ്ര ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ ഉപയോക്താക്കളിൽ 60 ശതമാനവും നഗര മേഖലയിലാണ്. ​ഗ്രാമീണ ഉപഭോക്താക്കളുടെ എണ്ണവും വർധിക്കുന്നുണ്ട്. 2012ൽ 12.6 ശതമാനം പേർക്കായിരുന്നു ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടായിരുന്നത്. പത്ത് വർഷം കൊണ്ടാണ് പ്രവചനാതീതമായ മാറ്റം ഉണ്ടായത്.

ഇൻറർനെറ്റ് കണക്റ്റിവിറ്റി ​ഗ്രാമീണ മേഖലയിൽ ഉറപ്പാക്കാൻ നിരവധി പദ്ധതികളാണ് 2014 മുതൽ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. വളർച്ച കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ഭാരത് നെറ്റ് , ഡിജിറ്റൽ ഇന്ത്യ , ബ്രാൻഡ് ഇന്ത്യ , സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളും സഹയകമായി. ഭാരതത്തിന്റെ സ്വന്തം ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റമായ യുപിഐയുടെ വരവ് ഇന്റർനെറ്റ് ഉപയോ​ഗത്തിൽ കുതിച്ചാട്ടത്തിന് പ്രധാന കാരണമായി. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഡിജിറ്റൽ ട്രാൻസാക്ഷൻ നടക്കുന്ന രാജ്യമായി ഭാരതം മാറി. കുറഞ്ഞ നിരക്കിൽ ഡാറ്റയുടെ ലഭ്യത ഉറപ്പാക്കിയതും ഇന്റർനെറ്റ് ഉപയോ​ഗത്തിന്റെ കുതിച്ചാട്ടത്തിന് പ്രധാന കാരണമാണ്.

 

Tags: pm modiDigtal IndiaInternet users
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies