ഒരു മസാലചായ, മൈസൂർ മസാലദോശ, മാംഗളൂർ ബൺ, ആഹാ ഗംഭീരം! തെരുവോര ഭക്ഷണങ്ങൾ രുചിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം; വൈറലായി ചിത്രങ്ങൾ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു മസാലചായ, മൈസൂർ മസാലദോശ, മാംഗളൂർ ബൺ, ആഹാ ഗംഭീരം! തെരുവോര ഭക്ഷണങ്ങൾ രുചിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 05:36 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിലെ വിവിധ ഭക്ഷണങ്ങൾക്ക് ലോകമെമ്പാടുമുള്ള സ്വീകാര്യത നാം പല വിദേശീയരിൽ നിന്നും കേട്ടറിഞ്ഞിട്ടുണ്ടാകും. നാനാ-ജാതി, നാനാ-ഭാഷകളുള്ള നമ്മുടെ രാജ്യത്ത് ഭക്ഷണങ്ങളിലെ വൈവിധ്യവും പ്രസിദ്ധമാണ്. ഈ രുചി വൈവിധ്യമാണ് ഇപ്പോൾ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോൺടി റോഡ്‌സും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ ട്രാഫിക്കിൽ പെട്ടു പോയപ്പോൾ ടാക്‌സി ഡ്രൈവറുമൊത്ത് ചായ കുടിക്കാൻ കയറിയ അനുഭവമാണ് അദ്ദേഹം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

” ബെംഗളൂരു എയർപോർട്ടിലേക്കു പോകുന്ന വഴി വലിയ ട്രാഫിക്കിൽപ്പെട്ടു പോയപ്പോൾ ടാക്‌സി ഡ്രൈവർ റോഡരികിലെ ഒരു കടയിൽ നിന്നും ചായ കുടിക്കാമെന്ന് പറഞ്ഞു. അപ്പോഴേയ്‌ക്കും ട്രാഫിക് മാറുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഞാൻ ആ ഉപദേശം സ്വീകരിച്ചു. ഒരു മസാല ചായ, ഒരു മൈസൂർ മസാലദോശ, മാംഗളൂർ ബൺ. ആഹാ, ഗംഭീരം! ലവ് ഇന്ത്യ’‘. – റോഡ്‌സ് കുറിച്ചു.

When taxi driver at Bengaluru airport suggested to stop at his favourite restaurant for a roadside bite, because according to him: “traffic will be standing!” Grateful I took his advice. Excellent #mangalorebun and #Mysoremasaldosa, finished off with #masalachai #loveIndia pic.twitter.com/tH3KjykLUI

— Jonty Rhodes (@JontyRhodes8) November 21, 2023

“>

 

ഇന്ത്യയിലെ ഭക്ഷണങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡ്രൈവറുമൊത്ത് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ അടക്കമാണ് റോഡ്‌സ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ചിലർ അവരുടെ സ്ഥലങ്ങളിലെ ഭക്ഷണങ്ങൾ രുചിച്ചു നോക്കാനും നല്ല ആഹാരങ്ങൾ നൽകുന്ന മറ്റു ഹോട്ടലുകൾ ഏതൊക്കെയെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

Tags: STREET FOODFormer South African CricketerJonty Roads
Share
Tweet
SendShare

More News from this section

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Latest News

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies