ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റ് തോല്‍ക്കുമായിരുന്നു..! ഇപ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്, കള്ളക്കളി വിജയിച്ചില്ല: അബ്ദുള്‍ റസാഖ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റ് തോല്‍ക്കുമായിരുന്നു..! ഇപ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്, കള്ളക്കളി വിജയിച്ചില്ല: അബ്ദുള്‍ റസാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 04:31 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റ് തന്നെ തോറ്റു പോകുമായിരുന്നുവെന്ന് പാകിസ്താന്‍ മുന്‍ താരം അബ്ദുള്‍ റസാഖ്. നേരത്തെ നടി ഐശ്വര്യ റായിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെിയ റസാഖിനെതിരെ വ്യാപ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ച് റസാഖ് വീണ്ടും രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു വിമര്‍ശനം

‘ ഇന്ന് ക്രിക്കറ്റ് വിജയിച്ചു. മാനദണ്ഡങ്ങള്‍ ഒരിക്കലും ഒരു ടീമിനായി വളച്ചൊടിക്കരുത്. ഒരു പക്ഷേ ഇന്ത്യ വിജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റിനെ സങ്കടപ്പെടുത്തുന്നൊരു നിമിഷമായേന അത്. അവര്‍ക്ക് ലോകകപ്പില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചു. കോലി സെഞ്ച്വറി അടിച്ചരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമായിരുന്നു. ക്രിക്കറ്റ് വിജയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

ഒരു ടീമിനും ആനുകൂല്യം ലഭിക്കാത്ത പിച്ചും അന്തരീക്ഷവുമാണ് വേണ്ടത്. എന്നാല്‍ അവിടെയും ഇന്ത്യക്കായിരുന്നു ആനുകൂല്യം.എന്നാല്‍ ഇത്രയും മോശമായ ഒരു പിച്ച് ഒരു ടൂര്‍ണമെന്റിനും ഞാന്‍ കണ്ടിട്ടില്ല-റസാഖ് പറഞ്ഞു.

https://youtu.be/fDXUeIp4qqc?si=b9uCmLSZkkBZCywu

Tags: cricketWC2023Abdul RazzaqICC final
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies