ഇതിഹാസങ്ങൾ അവസാന വട്ടം നേർക്കുനേർ..? ആരാധകർക്ക് അതൊരു വിരുന്നാകും; അറിയാം വിശദവിവരം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇതിഹാസങ്ങൾ അവസാന വട്ടം നേർക്കുനേർ..? ആരാധകർക്ക് അതൊരു വിരുന്നാകും; അറിയാം വിശദവിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 06:45 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്: ഫുട്ബോൾ മൈതാനത്ത് സാന്നിദ്ധ്യം കൊണ്ടുമാത്രം മാന്ത്രികത സമ്മാനിക്കാൻ സാധിക്കുന്ന ഇതിഹാസങ്ങളാണ് മെസിയും റോണോയും. അവർ ഒരിക്കൽക്കൂടി നേർക്കുനേർ വന്നാലോ..? ഇനിയൊരിക്കലും അവരെ മൈതാനത്ത് ഒരുമിച്ചു കാണില്ലെന്ന് വിചാരിച്ചവർക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. നേർക്കുനേർ പോരാട്ടങ്ങളിലെല്ലാം മറക്കാനാകാത്ത നിരവധി ഓർമകൾ ഇരുവരും ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. റിയാദ് സീസൺ കപ്പിലാണ് മെസിയുടെ ഇന്റർ മയാമിയും റൊണാൾഡോയുടെ അൽ നസ്‌റും ഏറ്റുമുട്ടുന്നത്. ഇത് സംബന്ധിച്ച് റിയാദ് സീസൺ കപ്പിന്റെ ഭാരവാഹികളാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ഒരു സൗഹൃദ മത്സരമായിട്ടാവും ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുക. ഇതിഹാസ താരങ്ങൾ അവസാനമായി ഏറ്റുമുട്ടുന്ന മത്സരങ്ങളിൽ ഒന്നാകും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാസ്റ്റ് ഡാൻസ് എന്ന പേരിൽ അറിയപ്പെടുന്ന മത്സരം 2024 ഫെബ്രുവരി 24-നാണ് നടക്കുക. ഈ വർഷം ജനുവരിയിൽ നടന്ന റിയാദ് സീസൺ കപ്പ് മത്സരത്തിലാണ് ഇരുതാരങ്ങളും അവസാനമായി നേർക്കുനേർ വന്നത്. സൗദി പ്രൊ ലീഗ് ഓൾ സ്റ്റാർസിന് വേണ്ടി റൊണോയും പിഎസ്ജിക്ക് വേണ്ടി മെസിയും കളിത്തിലിറങ്ങി്. 5-4ന് പിഎസ്ജിക്കായിരുന്നു വിജയം. റൊണാൾഡോ രണ്ടും മെസി ഒരു ഗോളും മത്സരത്തിൽ നേടി.

 

Tags: cristano ronaldolionel messi
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies