ഡീപ് ഫേക്ക് വീഡിയോകൾ ജനാധിപത്യത്തിന് തന്നെ വെല്ലുവിളി; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കും: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡീപ് ഫേക്ക് വീഡിയോകൾ ജനാധിപത്യത്തിന് തന്നെ വെല്ലുവിളി; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കും: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 04:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ജനാധിപത്യത്തിന് തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തരം വീഡിയോകൾ. ഇങ്ങനെയുള്ള വീഡിയോകൾ പ്രചരിപ്പിച്ചാൽ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സമൂഹമാദ്ധ്യമ കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യത്തിന് തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തരം വീഡിയോകൾ. അതുകൊണ്ട് തന്നെ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമൂഹമാദ്ധ്യമങ്ങൾക്കും, വീഡിയോ നിർമ്മിച്ചവർക്കുമായിരിക്കും. ഇവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. പ്രധാനമന്ത്രിക്കും മുൻനിര സിനിമാ താരങ്ങൾക്കുമെതിരെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വീഡിയോകൾക്കെതിരെ എത്രയും പെട്ടെന്ന് തന്നെ നിയന്ത്രണം കൊണ്ടുവരും. അതിനായി നിയമ നിർമ്മാണത്തിലേയ്‌ക്ക് കടക്കുകയാണ് സർക്കാർ’-അശ്വിനി വൈഷ്ണവ് അറിയിച്ചു.

വ്യാജ വീഡിയോകൾ എങ്ങനെ കണ്ടെത്താം. അവ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് എങ്ങനെ തടയാം. വീഡിയോകളെ കുറിച്ചും ആപ്ലിക്കേഷനുകളെ കുറിച്ചും ആളുകൾക്കിടയിൽ ജാഗ്രത നൽകുക. പൊതുസമൂഹത്തിൽ ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെയുള്ള അവബോധം വളർത്തുക എന്നിവയാണ് യോഗത്തിൽ പ്രധാനമായും ചർച്ചചെയ്തത്. ഇതിനായി പുതിയ നിയമങ്ങളോ നിലവിലെ നിയമങ്ങൾ ഭേദഗതി വരുത്തുകയോ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഡിജിറ്റൽ ലോകത്തിന് അതിർവരമ്പുകളില്ല. എന്നാൽ ലോകത്ത് എവിടെ നിന്നും ചെയുന്ന വീഡിയോകൾ രാജ്യത്തെ ആളുകൾക്ക് വേണ്ടി പ്രദർശിപ്പിച്ചാൽ പോലും നിയമങ്ങൾ ബാധകമാവും. അടുത്ത മാസം നടക്കുന്ന യോഗത്തിൽ ഇത്തവണ ചർച്ചചെയ്ത വിഷയങ്ങളുടെ തുടർനടപടികൾ സ്വീകരിക്കും. അഭിപ്രായ സ്വാതന്ത്രവും സ്വകാര്യതയും സർക്കാരിന് പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്നാൽ ഡീപ് ഫേക്ക് വീഡിയോകൾ അതിന് വെല്ലുവിളിയാണ്. എഐ വിദ്യകൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് പുതിയ നിയമങ്ങളെന്നും അദ്ദേഹം അറിയിച്ചു.

Tags: social mediaAshwini VaishnawDeep Fake Video
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies