അയ്യന്റെ കളഭാഭിഷേകത്തിലും തട്ടിപ്പ്; ഉപയോഗിക്കുന്നത് ​ഗുണമേന്മ കുറഞ്ഞ വെള്ള; വാങ്ങുന്നത് ഇടനിലക്കാരൻ വഴി;ചന്ദന ലേലത്തിൽ പങ്കെടുക്കാതെ ദേവസ്വം ബോർഡ്  
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യന്റെ കളഭാഭിഷേകത്തിലും തട്ടിപ്പ്; ഉപയോഗിക്കുന്നത് ​ഗുണമേന്മ കുറഞ്ഞ വെള്ള; വാങ്ങുന്നത് ഇടനിലക്കാരൻ വഴി;ചന്ദന ലേലത്തിൽ പങ്കെടുക്കാതെ ദേവസ്വം ബോർഡ്  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 10:08 am IST
FacebookTwitterWhatsAppTelegram

ശബരിമലയിൽ കളഭാഭിഷേകത്തിന് ഉപയോ​ഗിക്കുന്ന ചന്ദനമെത്തുന്നത് ഇടനിലക്കാരൻ വഴിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ​മറയൂർ ചന്ദനമെന്ന പേരിൽ ഗുണമേന്മ കുറഞ്ഞ ചന്ദനമാണ് അഭിഷേകത്തിന് ഉപയോ​ഗിക്കുന്നത്. മറയൂരിൽ നിന്ന് നേരിട്ട് ലേലത്തിലൂടെ വാങ്ങാമെന്നിരിക്കെയാണ് ഇടനിലക്കാരൻ വഴിയുള്ള ഇടപാട്.

മറയൂർ ചന്ദനമാണ് ഉപയോ​ഗിക്കുന്നതെന്നും എന്നാൽ മാവേലിക്കര സ്വദേശിയിൽ നിന്നാണ് ചന്ദനം വാങ്ങുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം. ഇയാൾ വാങ്ങുന്ന ചന്ദനത്തിൽ 90 ശതമാനവും ഏറ്റവും ​ഗുണമേന്മ കുറഞ്ഞ വെള്ളയാണെന്ന് ചന്ദന ഡിപ്പോയിലെ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. ​ഗുണമേന്മയുള്ള മറയൂർ ചന്ദനത്തിന് 20,000 രൂപയിലധികം വിലയുള്ളപ്പോൾ ഇടനിലക്കാരന് വാങ്ങുന്നത് വെറും 1,200 രൂപയിൽ താഴെ മാത്രം വിലയുള്ള ചന്ദനമാണ്. നികുതിയടക്കമാണ് ഈ വില.

ടെൻഡർ ക്ഷണിക്കാതെയാണ് ചന്ദനം മാവേലിക്കര സ്വദേശിയിൽ നിന്ന് വാങ്ങുന്നത്. ചന്ദനത്തിന് ഒഴികെ മറ്റെല്ലാ സാധനങ്ങൾക്കും ശബരിമലയിൽ ടെൻഡർ വിളിക്കാറുണ്ട്. ദേവസ്വം ഫീസായ 12,500 ഉൾപ്പെടെ ശബരിമലയിൽ കളഭാഭിഷേകത്തിന് ഈടാക്കുന്നത് 38.400 രൂപയാണ്. ഒരു കിലോയിലധികം ചന്ദനമാണ് ഒരു കളഭാഭിഷേകത്തിന് ആവശ്യമായി വരുന്നത്. പ്രതിവർഷം 100 കിലോയിലധികം ചന്ദനമാണ് ശബരിമലയിൽ ആവശ്യമായി വരുന്നത്.

മറയൂർ ചന്ദന ഡിപ്പോയിൽ നിന്ന് വർഷത്തിലൊരിക്കൽ മാത്രാമാണ് കൂടിയ അളവിൽ ചന്ദനം വാങ്ങാൻ വനം വകുപ്പിന്റെ അനുമതിയുള്ളത്. ​ഗുരുവായൂർ ദേവസ്വം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമുൾപ്പടെയുള്ള ക്ഷേത്രങ്ങൾ നേരിട്ടെത്തിയാണ് കാതലുള്ള ചന്ദനത്തടികൾ വാങ്ങുന്നത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ ലേലത്തിൽ പങ്കെടുത്തിട്ടില്ലെന്നതാണ് വാസ്തവം. ഇടനിലക്കാരൻ വാങ്ങി ദേവസ്വം ബോർഡിന് മറിച്ച് വിൽക്കുന്നതും നിയമവിരുദ്ധമെന്നിരിക്കെയാണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ അലംഭാവം.

Tags: SABARIMALAMarayurKalabhabhishekam
ShareTweetSendShare

More News from this section

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies