ആഗോള പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ കൂടാതെ പരിഹാരം കാണുക അസാധ്യം; ഭാരതം ആഗോള ശക്തി: നോർവീജിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ കൂടാതെ പരിഹാരം കാണുക അസാധ്യം; ഭാരതം ആഗോള ശക്തി: നോർവീജിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 10:43 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ആഗോള പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ കൂടാതെ പരിഹാരം കാണുക അസാധ്യമെന്ന് നോർവീജിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രിയാസ് മോട്ട്‌സ്‌ഫെൽഡ് ക്രാവിക്. കുറച്ച് നാളുകൾ കൊണ്ട് തന്നെ ഭാരതം ആഗോള ശക്തിയായി മാറി. നോർഡിക് ഉച്ചകോടിയിലെ പ്രധാനപ്പെട്ട വിഷയങ്ങൾക്കെല്ലാം ഭാരതമാണ് പരിഹാരം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകം നേരിടുന്ന അടിസ്ഥാന വിഷയങ്ങളായ കാലാവസ്ഥാ പ്രശ്‌നം, ലോക രാഷ്‌ട്രങ്ങൾക്കിടയിലെ ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ, അന്താരാഷ്‌ട്ര നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയ്‌ക്കെല്ലാം കൃത്യമായ പരിഹാരം കാണുന്നതിൽ ഇന്ത്യയ്‌ക്ക് വലിയ പങ്കുണ്ട്. നോർവേ-ഇന്ത്യ ബന്ധം ഫലപ്രദമായി കൊണ്ടു പോകുന്നതിൽ ഇരു രാഷ്‌ട്രങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. നോർവേയുടെ മുഖ്യ പങ്കാളിയായിരിക്കും ഇന്ത്യ എന്നും ക്രാവിക് വ്യക്തമാക്കി.

ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ നോർവേ വിദേശകാര്യ മന്ത്രി എസ്‌പെൻ ബാത്ത് നോർവേയിലേക്ക് ക്ഷണിച്ചു. അടുത്തവർഷം ഓസ്ലോവിൽ നടക്കുന്ന നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും നോർവേ വിദേശകാര്യ മന്ത്രി പറഞ്ഞു.

Tags: NORWAYIndia
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies