അയ്യനെ കാണാൻ അയ്യപ്പസ്വാമിയുടെ വേഷത്തിൽ  മല ചവിട്ടി കുഞ്ഞയ്യപ്പൻ; സന്നിധാനത്ത് താരമായി മൂന്ന് വയസുകാരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യനെ കാണാൻ അയ്യപ്പസ്വാമിയുടെ വേഷത്തിൽ  മല ചവിട്ടി കുഞ്ഞയ്യപ്പൻ; സന്നിധാനത്ത് താരമായി മൂന്ന് വയസുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 12:44 pm IST
Facebook
Twitter
WhatsAppTelegram

മലയാത്ര എന്നാൽ പാപങ്ങൾക്ക് മോക്ഷം തേടിയുള്ള യാത്രയാണ്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ആരെയും പേടിപ്പെടുത്തുന്ന വീഥിയൂടെയാണ് യാത്ര എങ്കിലും അയ്യപ്പസ്വാമിയുടെ അനു​ഗ്രഹത്താൽ പേടിയൊക്കെ പമ്പ കടന്ന് ഭക്തിയിൽ അലിഞ്ഞ് ചേരും. കാട്ടുമൃ​ഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന കരിമല പാതയിലൂടെ ശരണം വിളിച്ചുള്ള യാത്ര ഭക്തിയും കുളിർമയും പകരുന്നതാണ്.

ഏറെ കഷ്ടതകൾ താണ്ടി അയ്യന്റെ സന്നിധിയിലെത്തുമ്പോൾ ലഭിക്കുന്ന നിവൃത്തിയിൽ ഇതുവരെ അനുഭവിച്ച കഷ്ടതകൾ അലിഞ്ഞ് ഇല്ലാതായി തീരുന്നു. എല്ലാ മണ്ഡലകാലത്തെയും ആകർഷണമാണ് ഈ കഠിനയാത്ര താണ്ടിയെത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും അയ്യപ്പന്മാരും. ന​ഗ്നപാദരായി മുതിർന്നവരുടെ കയ്യിൽ പിടിച്ച് ശബരീശനെ ദർശിക്കുന്ന കാഴ്ച ആരിലും കൗതുകവും വിസ്മയവും ജനിപ്പിക്കുന്നു.

അത്തരത്തിൽ സന്നിധാനത്തെ താരമായി മാറിയിരിക്കുകയാണ് ഏകലവ്യൻ എന്ന മൂന്ന് വയസുകാരൻ. ആൾ ഇത്തരി കുറുമ്പനാണ്. കുസൃതി നിറഞ്ഞ അവൻ അച്ഛന്റെ കയ്യുംപിടിച്ചാണ് സന്നിധാനത്തെത്തിയത്. മറ്റ് കുഞ്ഞുങ്ങളെ പോലെ ചുമലിലേറിയല്ല ഏകലവ്യൻ അയ്യന്റെ അടുത്തെത്തിയത്. ഉറക്കെ ശരണം വിളിച്ച് നടന്നാണ് കിലോമീറ്ററുകൾ താണ്ടി അവൻ സന്നിധാനത്തെത്തിയത്.

കണിശമായ നിർബന്ധങ്ങളാണ് കുഞ്ഞയ്യപ്പനുള്ളത്. ശരീരത്ത് ആരും തൊടരുത്, ഇരുമുടിക്കെട്ടിൽ തൊടാൻ പാടില്ല, എന്റെ നാളികേരത്തിൽ ആരും പിടിക്കാൻ പാടില്ല അങ്ങനെ നീളുകയാണ് മൂന്നുവയസുകാരന്റെ നിബന്ധനകൾ. കുഞ്ഞുമുണ്ട് ഒക്കെയായി സാക്ഷാൽ അയ്യപ്പസ്വാമിയുടെ വേഷത്തിലാണ്  ഏകലവ്യൻ എത്തിയിരിക്കുന്നത്. വഴിനീളെ മുണ്ട് ഊരി പോകുന്നുണ്ടെങ്കിലും അതൊന്നും കൂട്ടാക്കാതെ കുഞ്ഞയ്യപ്പൻ കുസൃതി കാണിക്കുകയാണ്. മുണ്ടുടുപ്പിക്കാൻ പിന്നാലെയോടുന്ന അച്ഛന്റെയും സുഹൃത്തുക്കളുടെയും ചിത്രവും മനം കവരുന്നു.

ശരണം വിളിക്കാൻ പറഞ്ഞാൽ മാത്രമാണ് കുസൃതി മാറ്റിവെക്കുന്നത്. ശരണമന്ത്രം കേൾക്കുന്നതോടെ ഭക്തിയും ​ഗൗരവും മുഖത്ത് നിറയുകയാണ്. നിറഞ്ഞ ഭക്തിയിൽ അയ്യപ്പനെ കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കുഞ്ഞയ്യപ്പൻ. തിരുവനന്തപുരം ചിറയൻകീഴിൽ നിന്നാണ് അയ്യനെ കാണാനായി ഏകലവ്യൻ ശബരിമലയിലെത്തിയത്. അച്ഛനും അച്ഛന്റെ സുഹൃത്തും അദ്ദേഹത്തിന്റെ മകനായ ആറുവയസുകാരൻ ധ്രുവും ഏകല്യവനൊപ്പമുണ്ട്.

Tags: EkalavyanSABARIMALAthiruvanathapuram
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies