മുംബൈ ഭീകരാക്രമണത്തിന്റെ പേരിൽ ഹിന്ദുക്കളെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിരുന്നു ; വെങ്കിടേഷ് പ്രസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ ഭീകരാക്രമണത്തിന്റെ പേരിൽ ഹിന്ദുക്കളെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിരുന്നു ; വെങ്കിടേഷ് പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരതയെന്ന് കാണിക്കാനുള്ള ഗൂഢാലോചന നടന്നതായി മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് . മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന് 15 വർഷം തികയുമ്പോൾ പങ്കിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് . ഈ ആക്രമണത്തിന്റെ മറവിൽ ഹിന്ദുക്കളെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിരുന്നുവെന്നും ,തുക്കാറാം ഓംബ്ലെയുടെ അതുല്യമായ ത്യാഗം എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വീഡിയോ വെങ്കിടേഷ് പ്രസാദ് സോഷ്യൽ മീഡിയയിൽ ഫോർവേഡ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. കോൺസ്റ്റബിൾ തുക്കാറാം ഓംബ്ലെയെ അനുസ്മരിച്ചുകൊണ്ട് അഭിഷേക് എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോയാണ് വെങ്കിടേഷ് പ്രസാദ് പങ്ക് വച്ചത് .

വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തുക്കാറാം ഓംബ്ലെയെ പറ്റി സംസാരിക്കുന്നു. “അജ്മൽ കസബിനെ വടിയുമായി നേരിടുന്ന 55 വയസ്സുള്ള എഎസ്‌ഐ ഓംബ്ലെ നിങ്ങൾ കണ്ടിരിക്കണം. ഇതാണ് മുംബൈ പോലീസിന്റെ ധൈര്യം, ഇതാണ് അവരുടെ പ്രതിബദ്ധത.തുക്കാറാം ഓംബ്ലെ എല്ലാ വെടിയുണ്ടകളും സ്വയം സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല “ എന്നും വെങ്കിടേഷ് പ്രസാദ് പങ്ക് വച്ച വീഡിയോയിൽ വിശദീകരിക്കുന്നു.

15 വർഷം മുമ്പ് ഈ ഭീകരാക്രമണം ‘ഹിന്ദു ഭീകരത’യായി തെളിയിക്കപ്പെടാനുള്ള ഗൂഢാലോചന നടന്നിരുന്നുവെന്നും വെങ്കിടേഷ് പ്രസാദ് അഭിപ്രായപ്പെടുന്നു. തുക്കാറാം ഓംബ്ലെയുടെ അതുല്യമായ ധൈര്യത്തിനും ക്ഷമയ്‌ക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.എന്നാല്‍ ലഷ്‌കര്‍ കമാന്‍ഡറായ കസബിനെ ജീവനോടെ പിടികൂടിയതിനാല്‍ ഈ ഗൂഢപദ്ധതി പൊളിഞ്ഞു.

സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് കസബിനെ ജീവനോടെ പിടികൂടിയത് തുക്കാറാം ഓംബ്ലെ എന്ന പോലീസുകാരനാണ്. കസബിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയ്‌ക്കിരയായി ജീവന്‍ നഷ്ടമായെങ്കിലും ഈ പോലീസുകാരന്റെ ധീരതയാണ് അജ്മല്‍ കസബിനെ ജീവനോടെ പിടികൂടാന്‍ സഹായിച്ചത്. ഇതോടയാണ് മുംബൈ ഭീകരാക്രമണം ലഷ്‌കര്‍ ഇ ത്വയിബയുടെ പദ്ധതിയായിരുന്നു എന്ന് തെളിയിക്കാന്‍ സാധിച്ചത്.

Tags: mumbai attackvenkitesh prasad
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies