ആ മുല്ലപ്പൂവ് നൽകുമ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അച്ഛാ എന്ന് ഒരു തവണ വിളിക്കണം ; ആഗ്രഹം പറഞ്ഞ് ധന്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ മുല്ലപ്പൂവ് നൽകുമ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അച്ഛാ എന്ന് ഒരു തവണ വിളിക്കണം ; ആഗ്രഹം പറഞ്ഞ് ധന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 11:13 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : ഗുരുവായൂരില്‍ കൈക്കുഞ്ഞിനെയും കൊണ്ട് മുല്ലപ്പൂ വില്‍ക്കുന്ന ധന്യയുടെ ദുരിതജീവിതം അടുത്തിടെയാണ് പുറത്തറിഞ്ഞത് . ഇതിന് പിന്നാലെ നടനും മുൻ എം പിയുമായിരുന്ന സുരേഷ് ഗോപി തന്റെ മകളുടെ കല്ല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന് ധന്യയ്‌ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപിയെ അടുത്ത തവണ നേരില്‍ കാണുമ്പോള്‍ ഒരു ആഗ്രഹം കൂടി സഫലമാക്കാനുണ്ടെന്ന ധന്യയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത് . ഒരു വട്ടം അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അച്ഛാ എന്ന് വിളിക്കണമെന്നതാണ് ധന്യയുടെ ആഗ്രഹം .

താന്‍ അച്ഛനെ കണ്ടിട്ട് രണ്ടര വര്‍ഷമായി. വിവാഹ ശേഷം ഇടയ്‌ക്കിടെ പിതാവിനെ കാണാറുണ്ടെങ്കിലും അടുത്ത് പോകുമ്പോള്‍ അച്ഛന്‍ തന്നോട് ഒന്നും മിണ്ടാറില്ലെന്നും ധന്യ പറയുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ ഒന്ന് കെട്ടിപ്പിടിച്ച് അച്ഛാ എന്ന് വിളിച്ചോട്ടെ എന്ന്  ചേട്ടനോട് ചോദിച്ചു. ആയിക്കോട്ടെ എന്ന് ചേട്ടന്‍ പറഞ്ഞതായും ധന്യ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സുരേഷ് ഗോപിയെ കണ്ടപ്പോൾ തനിക്ക് അത് സാധിച്ചില്ല. ആ മുല്ലപ്പൂവ് ഏല്‍പ്പിക്കുമ്പോള്‍ തനിക്കൊന്ന് കെട്ടിപ്പിടിക്കണം. അച്ഛാ എന്ന് ഒരു വട്ടം വിളിക്കണം. തന്റെ വലിയ ആഗ്രഹമാണിതെന്നും ധന്യ പറഞ്ഞു.

Tags: Actor Suresh Gopi
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies