27 വർഷം കൊണ്ട് വിറകാണ് കത്തിക്കുന്നത്, കുഞ്ഞുങ്ങൾ ചെന്നാണ് പെറുക്കി തരുന്നത്; ഭയങ്കര ബുദ്ധിമുട്ടായിരുന്നു; ഇപ്പോൾ ശരിക്കും സന്തോഷം: അംബുജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

27 വർഷം കൊണ്ട് വിറകാണ് കത്തിക്കുന്നത്, കുഞ്ഞുങ്ങൾ ചെന്നാണ് പെറുക്കി തരുന്നത്; ഭയങ്കര ബുദ്ധിമുട്ടായിരുന്നു; ഇപ്പോൾ ശരിക്കും സന്തോഷം: അംബുജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 07:06 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത ‘വികസിത് ഭാരത് സങ്കൽപ് യാത്ര’ ഭാഗമായി കൊല്ലം ജില്ലയിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് കണക്ഷനുകൾ വീട്ടമ്മമാർക്ക് വിതരണം ചെയ്തു. കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണമായി രാജ്യത്തെ ഓരോരുത്തരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തീവ്രയ‍‍ജ്ഞമാണ് വികസിത് ഭാരത് സങ്കൽപ് യാത്ര’. കൊല്ലം ജില്ലയിലെ പര്യടനം മുൻ എം പി സുരേഷ് ​ഗോപി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വളർച്ചയുടെ ഗുണഫലം സാമ്പത്തികമായി ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങൾക്കും അനുഭവവേദ്യമാകണം എന്ന കാഴ്ചപ്പാടാണ് കേന്ദ്രത്തിനുള്ളതെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

’27 വർഷം കൊണ്ട് കത്തിക്കാൻ വിറകാണ് ഉപയോ​ഗിക്കുന്നതെന്ന് ആര്യ ഭവനിൽ അംബുജ പറഞ്ഞു. വീട്ടിൽ ഗ്യാസ് ഒന്നുമില്ലായിരുന്നു. കിട്ടിയപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് നന്ദി… കുഞ്ഞുങ്ങളൊക്കെ ചെന്ന് വിറകും പാണുമൊക്കെ പെറുക്കി കൊണ്ട് തരും അത് വെച്ചാണ് തീ കത്തിച്ചു കൊണ്ടിരുന്നത്. ഇത്രയും കാലം ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ ശരിക്കും സന്തോഷം നന്ദിയുണ്ട്’ അംബുജ സന്തോഷത്തൊടെ കൂട്ടിച്ചേർത്തു.

​ഗ്യാസ് കണക്ഷൻ കിട്ടിയതിൽ സന്തോഷം ചാത്തന്നൂർ സ്വദേശിനിയായ വസന്തകുമാരിക്കും പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഇപ്പോഴാണ് ഒരു ഗ്യാസ് കണക്ഷൻ കിട്ടിയത്. ഇത്രയും കാലം വിറകാണ് കത്തിച്ചിരുന്നത്. കിട്ടിയപ്പോൾ ഒരുപാട് സന്തോഷം… ഒരുപാട് നന്ദി… വസന്തകുമാരി പറഞ്ഞു

നവംബർ 15ന് ജാർഖണ്ഡിലെ ഖുന്തിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.  നമ്മുടെ സങ്കല്പം വികസിത ഭാരതം എന്ന ആശയം അടിസ്ഥാനമാക്കിയാണ് ഇത്തരം ബൃഹത് യജ്ഞം കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. രാജ്യത്തെ 2.7 ലക്ഷം പഞ്ചായത്തുകളിൽ ക്ഷേമ പദ്ധതികൾ നേരിട്ടെത്തും. പ്രധാനമന്ത്രി ആവാസ് യോജന , ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി, പിഎം കിസാൻ, ഫസൽ ബീമ യോജന, പോഷൻ അഭിയാൻ, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികളുടെ വിശ്വകർമ്മ യോജന തുടങ്ങി നിരവധി പദ്ധതികൾ ജനങ്ങളിലേക്ക് ത്വരിതഗതിയിൽ എത്തിക്കാനാണ് യജ്ഞത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

പദ്ധതികൾ എത്തിച്ചേരാത്തവരിലേക്ക് എത്തിച്ചേരുക, വിവിധ സ്കീമുകൾക്ക് കീഴിൽ യോഗ്യരായിട്ടും ഇതുവരെ ആനുകൂല്യം ലഭിക്കാത്ത ദുർബലരായ ആളുകളിലേക്ക് എത്തിച്ചേരുക എന്നിവയാണ് ‘വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം. കൂടാതെ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ, പൗരന്മാരിൽ നിന്ന് അവർക്കാവശ്യമായ വികസന പദ്ധതികളെ കുറിച്ച് പഠിക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Tags: PM ujjwala Yojanavikasit bharath sankalp yathra
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies