ലോകകപ്പിൽ അവൻ ഹൃദയം കൊണ്ട് കളിച്ചു; മെസിയെ വാനോളം പുകഴ്ത്തി ലയണൽ സ്‌കലോണി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പിൽ അവൻ ഹൃദയം കൊണ്ട് കളിച്ചു; മെസിയെ വാനോളം പുകഴ്‌ത്തി ലയണൽ സ്‌കലോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 11:11 pm IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് ഐറിസ്: അർജന്റീനിയൻ ദേശീയ ടീമിനെയും ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയേയും പ്രശംസിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. ഒരു താരത്തിനെ സംബന്ധിച്ച് ഏറ്റവും സന്തോഷമായ നിമിഷമാണ് ലോകകിരീടത്തിൽ മുത്തമിടുകയെന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിന് പിന്നിൽ മെസിയുടെ ഹൃദയം കൊണ്ടുള്ള പ്രകടനങ്ങളായിരുന്നു. ബ്രസീലിനെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയാൻ ലയണൽ സ്‌കലോണി താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മെസ്സിയേയും ദേശീയ ടീമിനെയും പുകഴ്‌ത്തി സ്‌കലോണി രംഗത്തെത്തിയിരിക്കുന്നത്.

ഹൃദയം കൊണ്ടാണ് ഖത്തർ ലോകകപ്പിൽ മെസ്സി പന്തുതട്ടിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തടയുന്നത് അസാധ്യമായിരുന്നു. മെസ്സിയെ ലോകകപ്പിൽ അടുത്ത് കണ്ട നിമിഷങ്ങളോന്നും വിവരിക്കാൻ സാധിക്കുന്നില്ല. കാലിൽ ബൂട്ടുകെട്ടുന്നത് നിങ്ങൾ കളിക്കളത്തിൽ സന്തോഷവാനായിരിക്കുന്നിടത്തോളം കാലം തുടരണമെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. ഫുട്‌ബോളിൽ പരിമതികളില്ലെന്ന് തങ്ങൾക്ക് മുന്നിൽ അദ്ദേഹം കാണിച്ച് തന്നെന്നും അഭിമുഖത്തിൽ സ്‌കലോണി വ്യക്തമാക്കി.

‘ഒരു സ്ട്രൈക്കറായി കരിയർ ആരംഭിച്ച മെസ്സി ഇപ്പോൾ വിങ്ങറായും മിഡ്ഫീൽഡറായും കളിക്കുന്നു. ഫുട്‌ബോളിലെ ഏത് പോസിഷനിൽ വേണമെങ്കിലും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. ടീം മുഴുവനും കെട്ടിപ്പടുത്തിയിരിക്കുന്നത് മെസ്സിയെ കേന്ദ്രീകരിച്ചാണ്. അദ്ദേഹത്തിന് ദേശീയ ടീമിൽ തുടരാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്’, സ്‌കലോണി കൂട്ടിച്ചേർത്തു.

Tags: lionel messiargentina football teamlionel scaloni
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies