ക്രിക്കറ്റിന് പിറകെ പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചില്ല; ഞാൻ തനിയെ തിരഞ്ഞെടുത്തത്: രചിൻ രവീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിന് പിറകെ പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചില്ല; ഞാൻ തനിയെ തിരഞ്ഞെടുത്തത്: രചിൻ രവീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 11:03 pm IST
FacebookTwitterWhatsAppTelegram

അച്ഛന്റെ ക്രിക്കറ്റിനോടുള്ള സ്നേഹം കണ്ടാണ് താൻ ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുത്തതെന്ന് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്ര. 2023 ലെ ഏകദിന ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്ന് 106.44 ശരാശരിയിൽ 578 റൺസാണ് താരം നേടിയത്. 578 റൺസുമായി ലോകകപ്പിലെ റൺവേട്ടക്കാരിൽ നാലാമതായിരുന്നു താരം. അച്ഛൻ ക്ലബ്ബ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ വീടിന് ചുറ്റും എപ്പോഴും ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള എന്തെങ്കിലും ഉണ്ടാകും. ചെറുപ്പത്തിൽ അച്ഛനും അമ്മയ്‌ക്കുമൊപ്പം പ്ലാസ്റ്റിക് ബോൾ ഉപയോഗിച്ചാണ് താൻ ക്രിക്കറ്റ് പരിശീലിച്ചതെന്നും ക്രിക് ഇൻഫോയ്‌ക്ക് നൽകിയ അഭിമുളത്തിൽ താരം വ്യക്തമാക്കി.

ബെംഗ്ലൂരുവിൽ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുമായിരുന്ന അച്ഛൻ രവി കൃഷ്ണമൂർത്തി ധാരളം ക്രിക്കറ്റ് മത്സരങ്ങൾ കാണുന്ന വ്യക്തിയായിരുന്നു. ഇതെല്ലാം കണ്ടാണ് ഞാൻ ക്രിക്കറ്റിലേക്ക് വരുന്നത്. മാതാപിതാക്കളാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച് തന്നത്. നെറ്റ്സിൽ ബാറ്റിംഗും ബൗളിംഗും പരിശീലിക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു. പക്ഷേ ഒരിക്കൽ പോലും ഞാൻ ക്രിക്കറ്ററാകണമെന്ന് മാതാപിതാക്കൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. താൻ തന്നെയാണ് ഇത് കരിയറായി തിരഞ്ഞെടുത്തത്. ഔൾ റൗണ്ടർ ഡാനിയൽ വെട്ടോറിയാണ് കളിക്കളത്തിലെ തന്റെ മാതൃകയെന്നും രചിൻ പറഞ്ഞു.

ഐപിഎല്ലിന്റെ ഭാഗമാകുമോയെന്ന് എനിക്കറിയില്ല. പക്ഷേ ഇപ്പോഴത്തെ എന്റെ ലക്ഷ്യം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുകയെന്നതാണ്. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

 

 

 

Tags: newzelandCRICKETERRachin Ravindra
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies