ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തിക രംഗത്തെ പുത്തന്‍ കുതിച്ചുചാട്ടം; 5,000 ഇന്ത്യക്കാര്‍ക്ക് ടെമ്പററി എംപ്ലോയ്മെന്റ് എന്‍ട്രി വിസയും
ന്യൂഡല്‍ഹി: ഭാരതവും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുന്ന ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, ന്യൂസിലന്‍ഡ് ...






















