സനാധന ധർമ്മത്തിന്റെ പാലകൻ; ശ്രീരാമനെ ആരാധിക്കുന്ന തായ് ജനത; രാമായണത്തിന് സമാനമായി 'രാംകീൻ'; യുനെസ്കോയുടെ പൈതൃക പട്ടികയിലെ അയുത്തായ ന​ഗരം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സനാധന ധർമ്മത്തിന്റെ പാലകൻ; ശ്രീരാമനെ ആരാധിക്കുന്ന തായ് ജനത; രാമായണത്തിന് സമാനമായി ‘രാംകീൻ’; യുനെസ്കോയുടെ പൈതൃക പട്ടികയിലെ അയുത്തായ ന​ഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 01:24 pm IST
Facebook
Twitter
WhatsAppTelegram

സനാധന ധർമ്മത്തിന്റെ പാലകനായ അവതാര പുരുഷൻ, ഭാരതീയ ഇതിഹാസമായ രാമായണത്തിലെ കഥാനായകൻ, മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം. ഭ​ഗവാൻ ശ്രീരാമനെ ആരാധിക്കുന്നത് വിവിധ രൂപത്തിലും ഭാവത്തിലുമാണ്. ഭാരതീയരുടെ അഭിമാനമായി രാമക്ഷേത്രവും അയോദ്ധ്യയുടെ മണ്ണിൽ ഉയരുകയാണ്.

ഉത്തർപ്രദേശിലെ ഹൃദയഭാ​ഗത്ത് മാത്രമല്ല, അങ്ങ് തായ്ലൻഡിലും അയോദ്ധ്യയുണ്ട്. സ്ഥലത്തിന് മാത്രമല്ല, അവിടുത്തെ രാജാക്കന്മാരുടെ പേരിനൊപ്പവും രാമൻ എന്ന സ്ഥാനപ്പേര് ചേർക്കുന്നു. തായ്ലൻഡിന്റെ ചരിത്രത്തിലും സംസ്കാരത്തിലും രാമൻ എന്ന ശീർഷകത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിക്കുന്നത് ഈ പാരമ്പര്യത്തിലൂടെയാണ്. “അയുത്തായ” (Ayutthaya) എന്നാണ് ഇവിടുത്തെ അയോദ്ധ്യ അറിയപ്പെടുന്നത്. പ്രദേശത്തിന് പ്രത്യേക രാജവംശവുമുണ്ട്. എല്ലാ രാജാക്കന്മാരെയും രാമനെ പോലെയാണ് കാണുന്നത്. ഈ പാരമ്പര്യം അവരുടെ സംസ്കാരവും ചരിത്രവുമായ ഇഴച്ചേർന്ന് കിടക്കുകയാണ്.

പൂർവികരെയും അസ്ഥിത്വത്തെയും പാരമ്പര്യത്തെയും ഇന്നത്തെ തലമുറയും വിസ്മരിച്ചിട്ടില്ല. ഇന്ത്യയിലെ അയോദ്ധ്യയും തായ്ലൻഡിലെ അയോദ്ധ്യയും തമ്മിലുള്ള സാമ്യവും അതുതന്നെയാണ്. വർഷങ്ങൾക്കിപ്പുറവും ഭാരതീയരെ പോലെ തന്നെ തായ്ലൻഡിലെ ജനങ്ങളും ശ്രീരാമനെ ആരാധിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളും അയുത്തായ ന​​ഗരത്തിൽ പണി കഴിപ്പിച്ചിട്ടുണ്ട്. അയുത്തയിലെ രാജാക്കന്മാർ ‘രാമതിബോധി’ അല്ലെങ്കിൽ “ഭഗവാൻ രാമ” എന്നാണ് അറിയപ്പെട്ടിരുന്നത്. രാമായണത്തിലും ഇതേ നാമം പരാമർശിക്കുന്നുണ്ട്. “രാംകീൻ” എന്നറിയപ്പെടുന്ന തായ് മതഗ്രന്ഥത്തിന് രാമായണത്തിന് തുല്യമായ പദവിയുണ്ട്. ഈ ഗ്രന്ഥവും വാല്മീകി രാമായണവും തമ്മിലുള്ള താരതമ്യ വിശകലനം ‘300 രാമായണ’ത്തിന്റെ രചയിതാവായ രാമാനുജൻ വരച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടിൽ രാമ ഒന്നാമൻ രാജാവ് രചിച്ചതാണ് രാംകീൻ എന്നാണ് വിശ്വസിക്കുപ്പെടുന്നത്.

എഡി 1351 മുതൽ സയാമീസ് ഭരണാധികാരികളുടെ പ്രധാന നഗരമായിരുന്നു അയുത്തയ. 1767-ൽ, ബർമീസ് സൈന്യം അയുത്തായയെ കൊള്ളയടിക്കുകയും ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. വൈവിധ്യവും ചരിത്രവും അടയാളപ്പെടുത്തിയ പുണ്യ​ന​ഗരത്തെ നശിപ്പിക്കാൻ ഇത് കാരണമായി. എന്നിരുന്നാലും അയുത്തായ ന​ഗരത്തെ ജനങ്ങൾ പുനരുജ്ജീവിപ്പിച്ചു. സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യവുമുള്ള തായ് അയോദ്ധ്യ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

Tags: Ayodhya in ThailandAyutthaya
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies