'സാം ബഹാദൂർ നായകന്മാരെ ഭാരതത്തിൽ സൃഷ്ടിക്കും'; വിക്കി കൗശാൽ ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് ആനന്ദ് മഹീന്ദ്ര  
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സാം ബഹാദൂർ നായകന്മാരെ ഭാരതത്തിൽ സൃഷ്ടിക്കും’; വിക്കി കൗശാൽ ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് ആനന്ദ് മഹീന്ദ്ര  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 03:12 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിക്കി കൗശാൽ ചിത്രം സാം ബഹാദൂർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അതിഗംഭീര മേക്ക് ഓവറിലാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വിക്കി കൗശാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷലായ സാം മനേക് ഷയെയാണ് സിനിമയിൽ വിക്കി കൗശാൽ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ ഏവരെയും കോരിത്തരിപ്പിക്കുന്ന മൂഹൂർത്തങ്ങൾ സമ്മാനിച്ച വിക്കി കൗശാലിനും സിനിമയുടെ അണിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

” ഒരു രജ്യം അവരുടെ നായകന്മാരുടെ കഥകൾ പറയുന്ന സിനിമകൾ നിർമ്മിക്കുന്നത് അഭിനന്ദങ്ങൾ അർഹിക്കുന്നു. പ്രത്യേകിച്ച് സൈന്യത്തെയും അവരുടെ ധീരമായ പ്രവൃത്തികളെയും നേതൃത്വ പാഠവത്തെ കുറിച്ചുള്ള സിനികൾ ജനങ്ങളെ പ്രചോദിപ്പിക്കുന്നു. ജനങ്ങളിൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിച്ച് കൂടുതൽ നായകന്മാർ രാജ്യത്തിൽ ഉയർന്നു വരാൻ കാരണമാകുന്നു. ചിത്രത്തിലെ ഗാനമായ ‘ ഗസബാ കാ ബന്ധ, സബ് കാ ബന്ധ’ വളരെ പ്രശംസനീയമാണ്. ഇത്തരം ഒരു സിനിമ നമുക്ക് സമ്മാനിച്ച വിക്കി കൗശാലിനും നിർമ്മാതാവായ റോണി സ്‌ക്രൂവാലയ്‌ക്കും മറ്റ് അണിയപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു”- ആനന്ദ് മഹീന്ദ്ര കുറിച്ചു.

There is a powerful virtuous cycle created when a country produces movies which tell the stories of their heroes. Especially about soldiers & narratives of leadership & courage. The pride & self belief of people multiplies. More heroes emerge when people know their courage will… pic.twitter.com/3196l2dPQM

— anand mahindra (@anandmahindra) December 1, 2023

“>

 

ഭാരതത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനവാത്ത താളുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമയ്‌ക്ക് സാധിച്ചിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നയതന്ത്രശാലിയായ സാം മനേക് ഷായുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മേഘ്‌ന ഗുൽസാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം ജയ് ഐ പട്ടേലാണ്. സംഗീതം നിർവഹിക്കുന്നത് ശങ്കർ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്.

 

Tags: Aanandh MahindraVikki KaushalSam Bahadhur
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies