നവകേരള സദസിന്‍റെ പേരിൽ പാലക്കാട് റോഡരികിലെ മരങ്ങൾ മുറിച്ച് മാറ്റി; പരാതിയുമായി നാട്ടുകാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവകേരള സദസിന്‍റെ പേരിൽ പാലക്കാട് റോഡരികിലെ മരങ്ങൾ മുറിച്ച് മാറ്റി; പരാതിയുമായി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നവകേരള സദസിനുവേണ്ടി മുഖ്യമന്ത്രിക്കും സംഘത്തിനും കടന്നു പോകുന്നതിനായി റോഡിലെ മരം മുറിച്ച് മാറ്റി. പാലക്കാട് മണലിയിലെ റോഡിലാണ് സംഭവം. പ്രഭാത സദസിനായി പാലക്കാട് മണലിയിലേക്ക് പോകുന്നതിനായിയിരുന്നു മുഖ്യമന്ത്രിക്കും സംഘത്തിനും സൗകര്യം ഒരുക്കിയത്. ഇവിടേക്ക് കടന്നു പോകുന്ന വഴിയിലെ മരമാണ് മുറിച്ച് മാറ്റിയിരിക്കുന്നത്.

വഴിയരികിലെ മരങ്ങൾ വളരെ പെട്ടെന്നായിരുന്നു മുറിച്ച് മാറ്റിയത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. വേനൽക്കാലത്ത് ജനങ്ങൾക്ക് ഒരു ആശ്വാസം നൽകുന്നതാണ് വഴിയരികിലെ മരങ്ങൾ. ഇവ മുഖ്യമന്ത്രിയുടെ പരിപാടിക്ക് വേണ്ടി വളരെപ്പെട്ടെന്ന് മുറിച്ച് മാറ്റിയത് ശരിയായ നടപടി അല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നവകേരള സദസിന്റെ വിളംബരജാഥക്ക് ആളെ കൂട്ടാൻ തൃശൂർ കോർപ്പറേഷൻ ജീവനക്കാർക്ക് സെക്രട്ടറി നിർദ്ദേശം നൽകിയതും ഇന്ന് വിവാദമായി മാറിയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഷാജുവാണ് വാട്സ്ആപ് ഗ്രൂപ്പിൽ നിർദ്ദേശം നൽകിയത്. കോർപറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഹെൽത്ത് ഇൻസ്പെക്ടർ സന്ദേശം നൽകിയത്.

തൃശൂർ കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാരും വിളംബരജാഥക്ക് പങ്കെടുക്കണമെന്നാണ് ഉദ്യോ​ഗസ്ഥൻ നിർദ്ദേശിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തൃശൂർ സിഎംഎസ് ഹൈസ്കൂൾ കോമ്പൗണ്ടിൽ സംഘടിപ്പിക്കുന്ന നവകേരള സദസിന് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് തൃശൂർ കോർപ്പറേഷൻ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥൻ അയച്ച ശബ്ദസന്ദേശം ജനം ടിവിക്ക് ലഭിക്കുകയും ചെയ്തിരുന്നു.

Tags: Navakerala BUS
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies