ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമ്മ; തുറന്ന് പറഞ്ഞ് പാക് മുൻ താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമ്മ; തുറന്ന് പറഞ്ഞ് പാക് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 09:40 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് രോഹിത് ശർമ്മയെന്ന് പാകിസ്താൻ മുൻ താരം ജുനൈദ് ഖാൻ. വിരാട് കോലിയും സച്ചിൻ തെണ്ടുൽക്കറിനും ഇടയിലുള്ള താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോഴാണ് ഇന്ത്യൻ നായകന്റെ പേര് ജുനൈദ് ഖാൻ പറഞ്ഞത്. ഹിറ്റ്മാനെന്ന് രോഹിത്തിനെ വിളിക്കുന്നതിന് പിന്നിലെ കാരണവും അദ്ദേഹത്തിന്റെ പ്രകടനത്തിൽ നിന്ന് മനസിലാകുമെന്ന് മുൻ പാക് താരം പറഞ്ഞു.

എന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമ്മയാണ്. രോഹിത്തിന്റെ ബാറ്റിംഗ് ശൈലി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. അവന് എല്ലാതരത്തിലുമുള്ള ഷോട്ടുകൾ കളിക്കാൻ സാധിക്കും. അതുകൊണ്ടാണ് രോഹിത്തിനെ ഹിറ്റ്മാനെന്ന് വിളിക്കുന്നത്. ഒരു ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ച്വറികളോടെ 264 റൺസ് നേടുക എന്നത് വളരെ മികച്ച കാര്യമാണ്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം കൂടിയാണ് രോഹിത്. അതുകൊണ്ട് എന്റെ കാഴ്ചപ്പാടിൽ ഏറ്റവും മികച്ച ബാറ്ററും രോഹിത്താണ്.- ജുനൈദ് ഖാൻ പറഞ്ഞു.

 

Tags: ROHITH SHARMAbest batterjunaid khan
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies