ആരോഗ്യത്തിന് കുക്കുമ്പർ കേമൻ; പക്ഷെ, ഇവയ്‌ക്കൊപ്പം കഴിക്കല്ലേ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യത്തിന് കുക്കുമ്പർ കേമൻ; പക്ഷെ, ഇവയ്‌ക്കൊപ്പം കഴിക്കല്ലേ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 06:19 pm IST
Facebook
Twitter
WhatsAppTelegram

കക്കരിക്ക അഥവാ കുക്കുമ്പർ ശരീത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാൽ തന്നെ വേനൽക്കാലത്ത് കുക്കുമ്പർ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ഇലക്ട്രോലൈറ്റ് കുറവ് ഇല്ലാതാക്കുന്നതിനും പേശികൾക്കും ഞരമ്പുകൾക്കും ഊർജം നൽകുന്നതിനും ഇത് സഹായിക്കും. എന്നാൽ ചില ഭക്ഷണ പദാർത്ഥങ്ങളുടെ കൂടെ കുക്കുമ്പർ കഴിക്കുന്നത് നല്ലതല്ല.

അതിലൊന്നാണ് തക്കാളി. സാധാരണ സാലഡുകളിൽ തക്കാളിയോടൊപ്പം കുക്കുമ്പർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് മികച്ച കോംമ്പിനേഷനുകളിൽ ഒന്നല്ല. കുക്കുമ്പറിന്റെയും തക്കാളിയുടെയും ദഹന പ്രക്രിയ വ്യത്യാസമാണ്. അതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ അസിഡിറ്റി, വയർ വീർക്കൽ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അടുത്തതായി കുക്കുമ്പറും റാഡിഷുമാണ്. നിരവധി ആളുകൾ ഇവ സാലഡിൽ ഉൾപ്പെടുത്തി കഴിക്കാറുണ്ട്. എന്നാൽ ഇവ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴി വെക്കും. കുക്കുമ്പറിൽ അടങ്ങിയിട്ടുള്ള അസ്‌കോർബേറ്റ് വിറ്റാമിൻ സി ആഗിരണം ചെയ്യാൻ സഹായിക്കും. എന്നാൽ റാഡിഷ് ഈ പ്രവർത്തനത്തെ തടയുകയാണ് ചെയുക. ഇത് വഴി നിരവധി പ്രശ്‌നങ്ങൾ നമ്മെ ബാധിക്കാം.

പാലും കുക്കുമ്പറും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇവ ഒരുമിച്ച് കഴിക്കാൻ പാടില്ല. പാൽ പോഷക ഗുണമുള്ളതാണ്. എന്നാൽ കുക്കുമ്പർ ഒരു ഡൈയൂററ്റിക് ആണ്. ഇവ കൂടി ചേർന്നാൽ ദഹന സംബന്ധമായ പ്രശ്‌നങ്ങളും ഛർദ്ദി പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാവാം.

Tags: SUBCucumber
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies