'കറ' കളഞ്ഞ് 'കളറാക്കണോ'? പാത്രം മിനുക്കാൻ നാല് വഴികൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘കറ’ കളഞ്ഞ് ‘കളറാക്കണോ’? പാത്രം മിനുക്കാൻ നാല് വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 11:13 am IST
FacebookTwitterWhatsAppTelegram

കാലത്തെ ഒന്നുഷറാകാൻ ചായ കുടിക്കുന്നവരാണ് എല്ലാവരും. എന്നാൽ ‌കറ പിടിച്ച കപ്പും ​ഗ്ലാസും കാണുന്നതോടെ തന്നെ ഉള്ള ആത്മവിശ്വാസം തന്നെ പോകുമല്ലേ. എത്ര ശ്രമിച്ചാലും ചായ തയ്യാറാക്കുന്ന പാത്രത്തിലും ചായ എടുക്കുന്ന ​ഗ്ലാസിലും കപ്പിലുമൊക്കെ  കറ പിടിച്ചിരിക്കാറുണ്ട്.  ഇതങ്ങനെ കളയണമെന്ന് ആലോചിച്ച് തല പുകയുന്നവരാകും മിക്കവരും. പരിഹാരം കണ്ടെത്താൻ കഴിയാതെ പാത്രങ്ങൾ ഉപേ‌ക്ഷിക്കാൻ വരും മുൻപ് ഈ വഴികൾ പരീക്ഷിക്കാം..

  1.  ഉപ്പും സോപ്പ് ചേർത്ത് ഒരു ബ്രഷ് ഉപയോ​ഗിച്ച് പാത്രത്തിൽ കറയുള്ള ഭാ​ഗത്ത് പുരട്ടി സ്ക്രബർ ഉപയോ​ഗിച്ച് തേച്ച് 15 മിനിറ്റിന് ശേഷം കഴുകിയെടുക്കാവുന്നതാണ്.
  2. കറ പിടിച്ച പാത്രം സോപ്പ് വെള്ളത്തിലിട്ട് വെക്കുക. ഒരു മണിക്കൂറിന് ശേഷം പാത്രമെടുത്ത് നാരങ്ങനീര്, ഉപ്പ്, ഡിഷ് വാഷ് ലിക്വിഡ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതത്തിൽ സ്ക്രബർ ഉപയോ​ഗിച്ച് സ്ക്രബ് ചെയ്യുക. 20 മിനിറ്റ് വെച്ചതിന് ശേഷം പാത്രം കഴുകി എടുക്കാവുന്നതാണ്. മാസത്തിലൊരിക്കൽ ഇങ്ങനെ ചെയ്താൽ മതിയാകും.
  3. വിനാ​ഗിരിയും ഉപ്പും തുല്യ അളവിലെടുത്ത് അതിലേക്ക് ​ഗ്ലാസും പാത്രമൊക്കെ മുക്കി വെക്കണം. 30 മിനിറ്റിന് ശേഷം ഈ പാത്രം സോപ്പിട്ട് കഴുകിയെടുക്കാവുന്നതാണ്.
  4. ബേക്കിം​ഗ് സോഡയും കറ കളയാൻ ബെസ്റ്റ് ഓപ്ഷനാണ്. വെള്ളത്തിനൊപ്പം ചേർത്ത് കറ പുരണ്ട പാത്രത്തിൽ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം തുണി ഉപയോ​ഗിച്ച് തുടച്ചെടുക്കാവുന്നതാണ്.
Tags: SUBUtensils
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies