പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഞങ്ങൾക്ക് താങ്ങായത് ഫയർ ആൻഡ് റെസ്‌ക്യൂ ടീം; വിഷ്ണു വിശാലിനെയും ആമിർഖാനെയും രക്ഷിച്ച് ഉദ്യോഗസ്ഥർ; നന്ദി അറിയിച്ച് താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഞങ്ങൾക്ക് താങ്ങായത് ഫയർ ആൻഡ് റെസ്‌ക്യൂ ടീം; വിഷ്ണു വിശാലിനെയും ആമിർഖാനെയും രക്ഷിച്ച് ഉദ്യോഗസ്ഥർ; നന്ദി അറിയിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 07:51 pm IST
FacebookTwitterWhatsAppTelegram

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ജനജീവിതം ദുരിതത്തിലാണ്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തന്റെ വീട്ടിലേക്ക് വെള്ളം കയറിയെന്ന വാർത്ത നടൻ വിഷ്ണു വിശാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിഷ്ണുവിനൊപ്പം ബോളിവുഡ് താരം ആമിർഖാനും വസതിയിലുണ്ടായിരുന്നു. എന്നാൽ രക്ഷാപ്രവർത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തിയപ്പോഴാണ് പുറംലോകം ഇത് അറിയുന്നത്. വിഷ്ണു പോസ്റ്റ് പങ്കുവച്ചതിനെ തുടർന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രക്ഷപ്പെട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നന്ദി രേഖപ്പെടുത്തി മറ്റൊരു പോസ്റ്റും താരം പങ്കുവച്ചിരുന്നു. ആമിർ ഖാന്റെ കൂടെയുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അമ്മയുടെ ചികിത്സക്കായാണ് താരം ചെന്നൈയിൽ എത്തിയത്.

Thanks to the fire and rescue department in helping people like us who are stranded

Rescue operations have started in karapakkam..
Saw 3 boats functioning already

Great work by TN govt in such testing times

Thanks to all the administrative people who are working relentlessly https://t.co/QdoW7zaBuI pic.twitter.com/qyzX73kHmc

— VISHNU VISHAL – VV (@TheVishnuVishal) December 5, 2023

കാരപ്പാക്കത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. എന്റെ വീട്ടിലേ്ക്കും മലിന ജലം ഇരച്ച് കയറുന്നുണ്ട്. ഇവിടെ വൈദ്യുതിയില്ല, വൈഫൈ കിട്ടുന്നില്ല. ഫോണിന് സിഗ്‌നൽ ലഭിക്കാത്തതിനാൽ ടെറസിൽ നിന്നാണ് ഞാൻ ഈ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഞാൻ പലരേയും സഹായത്തിനായി വിളിച്ചിരുന്നു എന്നാൽ അതൊന്നും കിട്ടിയില്ല. ചെന്നൈയിലെ ജനങ്ങളുടെ കൂട്ടത്തിൽ എനിക്കും സഹായം ആവശ്യമാണ് എന്നായിരുന്നു വിഷ്ണു വിശാൽ ആദ്യം പങ്കു വെച്ച കുറിപ്പിൽ പറയുന്നത്.

വിഷ്ണു വിശാൽ താമസിക്കുന്ന പ്രദേശം പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിരവധിപ്പേരാണ് സ്ഥലത്ത് കുടുങ്ങി കിടക്കുന്നത്. ഇവിടെ ഉള്ളവരെയും രക്ഷാപ്രവർത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും താരം അറിയിച്ചു.

Tags: AAMIR KHANSUBVISHNU VISHAL
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies