കമ്യൂണിസ്റ്റ് ഭീകരവാദത്തെ തുടച്ചുനീക്കും; 2010നെ അപേക്ഷിച്ച് 2022ൽ അക്രമ സംഭവങ്ങളിൽ 76 ശതമാനം കുറവ് വന്നതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരവാദത്തെ തുടച്ചുനീക്കും; 2010നെ അപേക്ഷിച്ച് 2022ൽ അക്രമ സംഭവങ്ങളിൽ 76 ശതമാനം കുറവ് വന്നതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 06:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2018നെ അപേക്ഷിച്ച് 2022ൽ കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ 36 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടേയും സാധാരണക്കാരുടേയും എണ്ണത്തിൽ 59 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ 22 ശതമാനം കുറവും, മരണസംഖ്യയിൽ 60 ശതമാനത്തിന്റെ കുറവും ആണ് ഉണ്ടായത്. 2010ൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണ് രേഖപ്പെടുത്തിയിരുന്നത്. അന്നത്തേതിനെ അപേക്ഷിച്ച് 2022ൽ 76 ശതമാനം കുറവാണ് ഉണ്ടായത്. തത്ഫലമായി കമ്യൂണിസ്റ്റ് ഭീകരരാൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടേയും സാധാരണക്കാരുടേയും എണ്ണത്തിൽ 90 ശതമാനം കുറവാണ് വന്നത്. 2010ൽ ഇത് 1005 ആയിരുന്നെങ്കിൽ 2022 ആയപ്പൊഴേക്കും ഇത് 98 ആയി കുറഞ്ഞു.

അക്രമം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകൾ 2020ൽ 96 ആയിരുന്നു. 2022ൽ ഇത് 45 ആയി. കമ്യൂണിസ്റ്റ് ഭീകരർ കേന്ദ്രങ്ങളാക്കിയിരുന്ന ഇടങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ കൃത്യമായ സഹായങ്ങൾ കൈമാറി. സുരക്ഷയുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ, ആയുധങ്ങൾ, രഹസ്യാന്വേഷണ വിഭാഗങ്ങൾ എന്നിവ ഏകോപിപ്പിക്കാനായി. വികസനത്തിന്റെ ഭാഗമായി റോഡുകൾ, മൊബൈൽ ടവറുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ആശുപത്രികള്‍, സ്‌കൂളുകൾ, പോലീസ് സ്‌റ്റേഷനുകൾ തുടങ്ങിയവ ഈ മേഖലകളിൽ കൂടുതലായി സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: union ministerNityanand RaiMaoist Violence
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies