2047ൽ 4,500 വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തും; 2027-ഓടെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകും: ജ്യോതിരാദിത്യ സിന്ധ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2047ൽ 4,500 വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തും; 2027-ഓടെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകും: ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 06:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2047- ഓടെ രാജ്യത്തുടനീളം 4,500 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിലവിൽ രാജ്യത്ത് 23 വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. 2026 നും 27 നും ഇടയിൽ രാജ്യത്ത് ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ സർവ്വീസ് ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. വന്ദേ ഭാരത് എക്സ്പ്രസ്, ബുള്ളറ്റ് ട്രെയിനുകൾ എന്നിവയ്‌ക്ക് പുറമെ, സാധാരണ ട്രെയിനുകളിൽ നിന്നുള്ള കാർബണിന്റെ പുറന്തള്ളൽ വരും വർഷങ്ങളിൽ ഇല്ലാതാക്കാനായി കേന്ദ്രസർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024ന്റെ അവസാനത്തോടെ നവി മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളവും ജെവാറിൽ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളവും പ്രവർത്തനക്ഷമമാകും. അയോദ്ധ്യയിലെ മറ്റൊരു വിമാനത്താവളവും 2024 ഡിസംബറിൽ സജ്ജമാകും. ഇത് ജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിക്കും. 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കീഴിൽ ഇന്ത്യ അനുദിനം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് രാജ്യത്ത് വീക്ഷണത്തിന്റെയും നേതൃത്വത്തിന്റെയും അഭാവമാണുണ്ടായത്. – കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

10 ലക്ഷം കോടി രൂപ ചിലവിൽ റെയിൽവേയിലെ വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ലോകത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന റെയിൽവേ സംവിധാനമായി ഇന്ത്യൻ റെയിൽവേ മാറി. ജമ്മു കശ്മീരിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽ പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട ഭാഗങ്ങളെ ഉയർത്തികൊണ്ടുവന്നു. ജമ്മു കശ്മീരിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റി. സർക്കാർ നിക്ഷേപത്തിനും സ്വകാര്യമേഖലയുടെ ഫണ്ടിംഗിനും അനുമതി വേഗത്തിൽ ലഭിക്കാനായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇപ്പോൾ വർദ്ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: jyotiraditya scindiaBullet trainvandhebharath
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies