എത്തി, എത്തി.. ആദിത്യ പകർത്തിയ ചിത്രങ്ങളെത്തി; സൂര്യന്റെ ഫുൾ-ഡിസ്‌ക് ചിത്രങ്ങൾ പങ്കുവച്ച് ഇസ്രോ
Thursday, March 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്തി, എത്തി.. ആദിത്യ പകർത്തിയ ചിത്രങ്ങളെത്തി; സൂര്യന്റെ ഫുൾ-ഡിസ്‌ക് ചിത്രങ്ങൾ പങ്കുവച്ച് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 08:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചന്ദ്രയാൻ 3-നു ശേഷം ഭാരതത്തിന്റെ അഭിമാന ദൗത്യമായ ആദിത്യ എൽ 1 സൂര്യന്റെ ഫുൾ ഡിസ്‌ക് ചിത്രങ്ങൾ പകർത്തിയതായി ഐഎസ്‌ഐർഒ. ഭാരതത്തിന്റെ പ്രഥമ സൗര ദൗത്യമാണ് ആദിത്യ എൽ 1. പേടകത്തിലെ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപായ SUIT എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ 1 ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്ന് ഐഎസ്ആർഒയുടെ പ്രസ്താവനയിൽ പറയുന്നു.

200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിലാണ് SUIT എന്ന ഉപകരണം സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ വിവിധ ഫിൽട്ടറുകൾ ക്രമീകരിച്ച് പകർത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഐഎസ്ആർഒ സമൂഹ മാദ്ധ്യമങ്ങളായ എക്‌സിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്തു വിട്ടിട്ടുണ്ട്.

ചിത്രങ്ങൾ കാണാം..

Aditya-L1 Mission:
The SUIT payload captures full-disk images of the Sun in near ultraviolet wavelengths

The images include the first-ever full-disk representations of the Sun in wavelengths ranging from 200 to 400 nm.

They provide pioneering insights into the intricate details… pic.twitter.com/YBAYJ3YkUy

— ISRO (@isro) December 8, 2023

സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ഐഎസ്ആർഒ ആദിത്യ എൽ1 വിക്ഷേപിച്ചത്. സൂര്യനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഏഴ് പേലോഡ്‌സ് ആണ് ആദിത്യ എൽ 1ൽ ഉൾപ്പെട്ടിട്ടുള്ളത്.

Tags: PicturesAdhithya L 1
ShareTweetSendShare

More News from this section

മൊസാദിന് രഹസ്യങ്ങൾ ചോർത്തി; ഇസ്രയേൽ ചാരനെ ഇറാൻ തൂക്കിലേറ്റി

കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് രാജിവെച്ച് ബിജെപിയിൽ ചേർന്നു

ബെംഗളൂരുവിൽ അപ്രതീക്ഷിത ആലിപ്പഴ വർഷം; വടക്കൻ മേഖലകളിൽ കനത്ത മഴ

മൂന്ന് മാസം ​ഗർഭണിയായ യൂ​ട്യൂ​ബ​റെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു: ഞെട്ടലിൽ സോഷ്യൽ മീഡിയ

ഇഫ്താർ പാർട്ടിക്ക് ശേഷമുള്ള ചിക്കൻ ബിരിയാണിയുടെ അവശിഷ്ടങ്ങൾ ഗംഗയിൽ തള്ളി, അതിന്റെ വീഡിയോ റീലാക്കി; വൈറലായപ്പോൾ 14 പേര് അറസ്റ്റിൽ

ഗുജറാത്ത് നിയമസഭയ്‌ക്ക് ബോംബ് ഭീഷണി; പരിശോധനയിൽ അപകടകരമായതൊന്നും കണ്ടത്തിയില്ല

Latest News

ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷാവിധി ഇന്ന്

കെ സുധാകരനെയും അടൂർ പ്രകാശിനെയും ഒതുക്കി ; സീറ്റുണ്ടാവില്ല, എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെ

സസ്പെൻഷൻ പിൻവലിച്ചു

മഞ്ചേശ്വരത്ത് സുരേഷ്‌ഗോപികെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി; പ്രചരണം തുടങ്ങി

എസ്.ഐ.ആർ: ബി.എൽ.ഒ മാരുടെ അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം; എൻ ജി ഒ സംഘ്

വേളി: വേദമന്ത്രങ്ങളാൽ പവിത്രമാക്കപ്പെട്ട ആത്മബന്ധങ്ങളുടെ സംഗമം

അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം ജി. ശ്രീദത്തന്

ആയാംകുടി കുട്ടപ്പമാരാര്‍ പുരസ്‌കാരം കലാനിലയം ബാബുവിനും, കലാമണ്ഡലം വേണു മോഹനും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies