മഞ്ഞുവീഴ്ച കാണാൻ ഇനി വിദേശത്തേക്ക് പോകേണ്ട; ദേ കേരളത്തിലും കാണാം..പിന്നെ ഈ സ്ഥലങ്ങളിലും കാണാം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

മഞ്ഞുവീഴ്ച കാണാൻ ഇനി വിദേശത്തേക്ക് പോകേണ്ട; ദേ കേരളത്തിലും കാണാം..പിന്നെ ഈ സ്ഥലങ്ങളിലും കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 11:32 pm IST
Facebook
Twitter
WhatsAppTelegram

ഡിസംബർ മാസം എന്നു പറയുമ്പോഴേ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് മഞ്ഞ് പെയ്യുന്ന രാവുകളും ക്രിസ്മസ് പുലരിയുമൊക്കെയാവും. സിനിമകളിലും സമൂഹമാദ്ധ്യമങ്ങളിലെ വീഡിയോകളിലുമൊക്കെ പല വിദേശ സ്ഥലങ്ങളിൽ മഞ്ഞുപെയ്യുന്നത് കാണുമ്പോൾ ഇതൊന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചവരായിരിക്കും നമ്മിൽ പലരും. ഇതു കാണാനായി ഈ രാജ്യങ്ങളിലേക്ക് പോകാൻ സാധിക്കോ? ഇല്ലെങ്കിലും ഇനി വിഷമിക്കേണ്ട മഞ്ഞുവീഴ്ചയ്‌ക്ക് പേരുകേട്ട ഇടങ്ങൾ നമ്മുടെ ഇന്ത്യയിൽ തന്നെയുണ്ട്. അതിൽ നമ്മുടെ കൊച്ചു കേരളവും ഉൾപ്പെടുന്നു. അറിയാം..

മൂന്നാർ

മഞ്ഞു വീഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് മൂന്നാറിൽ ഈ അവധിക്കാലം ആഘോഷിക്കാം. പൊതുവെ മൂന്നാറിലെ മഞ്ഞുവീഴ്ച ലഘുവാണെങ്കിലും തണുപ്പ് കൂടുതലുള്ള സമയങ്ങളിൽ ഇവിടയെത്തുന്നവർക്ക് മഞ്ഞ് പെയ്യുന്നത് കാണാൻ സാധിക്കും.

ജമ്മു-കശ്മീർ

ഭൂമിയിലെ പറുദ്ദീസ എന്നറിയപ്പെടുന്ന ജമ്മു കശ്മീർ മഞ്ഞു വീഴ്ചയ്‌ക്ക് പേരുക്കേട്ട സ്ഥലമാണെന്ന് എല്ലാവർക്കും അറിയാം. ഡിസംബർ മാസത്തിൽ അതി കഠിനമായ മഞ്ഞുവീഴ്ചയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം എന്നീ പ്രദേശങ്ങൾ വിനോദസഞ്ചാരികളെ മഞ്ഞുപെയ്യുന്നത് കാണാനായി ആകർഷിക്കുന്നു. മഞ്ഞുമൂടിയ ദാൽ തടാകത്തിന്റെ അതിമോനഹര കാഴ്ചകളും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

ഷിംല, മണാലി

ഹിമാചൽപ്രദേശിന്റെ തലസ്ഥാനമായ ഷിംലയാണ് മറ്റൊരിടം. കൊളോണിയൽ കാലഘട്ടത്തിന്റെ ചില അവേശിപ്പുകൾ നമുക്കിവിടെ കാണാൻ സാധിക്കും. കുഫ്രി മേഖലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മഞ്ഞുവീഴ്ച ആസ്വദിക്കാനും സാധിക്കുന്നു. ഷിംലയിൽ നിന്നും കുറച്ചു നേരം യാത്ര ചെയ്താൽ മണാലിയിൽ എത്തിച്ചേരാൻ നിങ്ങൾക്ക് സാധിക്കും. ഇവിടുത്തെ മഞ്ഞുവീഴ്ചയും വിനോദസഞ്ചാരികൾക്ക് കണ്ണിന് കുളിരേകുന്നു.

ഉത്തരാഖണ്ഡ്

മഞ്ഞുവീഴ്ചയ്‌ക്ക് പേരുകേട്ടയിടമാണ് ഉത്തരാഖണ്ഡ്. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ബദരീനാഥ് ക്ഷേത്രം വിശ്വാസികളെപോലെ തന്നെ വിനോദസഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കുന്നു. മഞ്ഞുമൂടിയ കൊടുമുടികളും പാതകളും നിങ്ങൾക്ക് ഇവിടെ കാണാം.

Tags: travelSUB
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies