മറ്റ് ഭാഷകളിൽ അഭിനയിക്കണമെന്നുണ്ട്, പക്ഷെ, ജൂനിയർ എൻടിആറിന്റെ സിനിമയിലേക്ക് ലഭിച്ച ഓഫർ നിരസിക്കേണ്ടി വന്നു: സൈജു കുറുപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മറ്റ് ഭാഷകളിൽ അഭിനയിക്കണമെന്നുണ്ട്, പക്ഷെ, ജൂനിയർ എൻടിആറിന്റെ സിനിമയിലേക്ക് ലഭിച്ച ഓഫർ നിരസിക്കേണ്ടി വന്നു: സൈജു കുറുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 06:15 pm IST
Facebook
Twitter
WhatsAppTelegram

അന്യഭാഷാ സിനിമകളിൽ ഇതുവരെ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞ് നടൻ സൈജു കുറുപ്പ്. ജൂനിയർ എൻടിആറിന്റെ സിനിമയിൽ അഭിനയിക്കാൻ ഒരു ഓഫർ വന്നെന്നും സൈജു പറഞ്ഞു. എന്നാൽ, നിലവിൽ കമ്മിറ്റ് ചെയ്ത നിരവധി സിനിമകളിൽ നിന്നും പിന്മാറേണ്ടി വരുമെന്നതിനാൽ അത് ഒഴിവാക്കുകയായിരുന്നുവെന്നും സൈജുകുറുപ്പ് കൂട്ടിച്ചേർത്തു. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈജുകുറിപ്പ്.

‘മറ്റ് ഭാഷകളിൽ അഭിനയിക്കണമെന്ന് ആ​ഗ്രഹമുണ്ട്. കഥകളൊന്നും ആരും പറഞ്ഞിട്ടില്ല. ഡേറ്റ് കാണുമോയെന്നാണ് ആദ്യം ചോദിക്കുന്നത്. അടുത്തിടെ വന്ന ഏറ്റവും വലിയ വന്ന ഏറ്റവും വലിയ ഓഫർ ജൂനിയർ എൻ ടി ആറിന്റെ സിനിമയിലേക്കായിരുന്നു.

തെലുങ്കിൽ അദ്ദേഹത്തിന്റെ ബി​ഗ് ബജറ്റ് സിനിമയുടെ ഷൂട്ടിം​ഗ് നടക്കുന്നുണ്ട്. അതിൽ വില്ലൻ വേഷമാണെന്ന് തോന്നുന്നു എനിക്ക് വന്നത്. മേയിൽ ഞാൻ ജയമഹേന്ദ്രം ചെയ്യുന്ന സമയത്തായിരുന്നു ഓഫർ വന്നത്, മേയ് തൊട്ട് നവംബർ വരെ അവർക്ക് ഒരുപാട് സമയം വേണം. എല്ലാ മാസവും 12 ദിവസമെങ്കിലും ഷൂട്ടിനായി ആവശ്യമുണ്ട്. ഞാൻ കമ്മിറ്റ് ചെയ്ത സിനിമകളെയെല്ലാം അത് മോശമായി ബാധിക്കും. അതിനാൽ ആ ഓഫർ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.’- സൈജുകുറുപ്പ് പറഞ്ഞു.

Tags: junior ntrSUBSaiju Kurupp
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies