പൗരത്വ ഭേദഗതി നിയമ (സി‌എ‌എ) വിരുദ്ധ ഡൽഹി കലാപങ്ങളിലെ ക്ലെയിം കമ്മീഷണറായി വിരമിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആഷാ മേനോനെ നിയമിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദഗതി നിയമ (സി‌എ‌എ) വിരുദ്ധ ഡൽഹി കലാപങ്ങളിലെ ക്ലെയിം കമ്മീഷണറായി വിരമിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആഷാ മേനോനെ നിയമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 12:09 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമം 2019 (സി‌എ‌എ) യ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ വടക്ക്-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപങ്ങളെക്കുറിച്ചും അന്വേഷിക്കാനും നഷ്ടപരിഹാരം നൽകാനും ക്ലെയിം കമ്മീഷണറായി ഡൽഹി ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് ആഷാ മേനോനെ നിയമിച്ചു . ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഡിസംബർ 1 മുതൽ ആറ് മാസത്തേക്കാണ് ജസ്റ്റിസ് ആഷയെ ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ നിയമിച്ചത്.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും തുടർന്നുണ്ടായ കലാപങ്ങൾക്കും ഇടയിലുണ്ടായ നാശനഷ്ടങ്ങൾ അന്വേഷിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമാണ് ക്ലെയിം കമ്മീഷണറായി ശ്രീമതി ജസ്റ്റിസ് ആഷാ മേനോനെ (റിട്ട.) നിയമിച്ചത്. 01.12.2023 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് പിന്നീട് ആവശ്യമെങ്കിൽ ആറ് മാസത്തേക്ക് നീട്ടും. ക്ലെയിം കമ്മീഷണർ എന്ന നിലയിൽ ജസ്റ്റിസ് ആഷാ മേനോൻ തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം 2019 (സി‌എ‌എ) യ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിലാണ് 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം നടന്നത്.

ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 26 വരെ നടന്ന അക്രമങ്ങളിൽ 53 പേർ മരിച്ചതായും 106 പോലീസ് ഉദ്യോഗസ്ഥരടക്കം 530 പേർക്ക് പരിക്കേറ്റതായും 2020 സെപ്റ്റംബറിൽ ഡൽഹി പോലീസ് ഡൽഹി കോടതിയെ അറിയിച്ചു .

ആയുധ നിയമം, യുഎപിഎ എന്നിവചുമത്തിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.

Tags: Delhi Riots 2020
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies