'ആരാടാ നാറീ നീ'; സ്ത്രീധനം ചോദിക്കുന്നവർക്ക് ഫിലോമിന ചേച്ചിയുടെ മാസ് മറുപടി തന്നെ ഉത്തരം; വീഡിയോ പങ്കുവച്ച് വിൻസി അലോഷ്യസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ആരാടാ നാറീ നീ’; സ്ത്രീധനം ചോദിക്കുന്നവർക്ക് ഫിലോമിന ചേച്ചിയുടെ മാസ് മറുപടി തന്നെ ഉത്തരം; വീഡിയോ പങ്കുവച്ച് വിൻസി അലോഷ്യസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 09:41 pm IST
FacebookTwitterWhatsAppTelegram

സ്ത്രീധനത്തെ ചൊല്ലി സ്ത്രീകൾക്കു നേരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഇതിനെതിരെ ഒരു ട്രോൾ രൂപത്തിലുള്ള പ്രതിഷേധ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടിയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ വിൻസി അലോഷ്യസ്. തികച്ചും വ്യത്യസ്തമായ രീതിയിലൂടെയാണ് താരം സ്ത്രീധനത്തതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. വിൻസി അലോഷ്യസ് തന്നയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് എടുത്ത വീഡിയോയാണെങ്കിലും സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത് വീണ്ടും ഞാൻ റീ പോസ്റ്റ് ചെയ്യുകയാണെന്നും താരം കുറിച്ചു.

”ഹായ് പെൺകുട്ടികളെ.. നിങ്ങളോട് ആരെങ്കിലും സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കിൽ ”ആരാടാ നാറി നീ???” എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്‌നമായിരുന്ന കാലത്ത് 2021 ജൂൺ 30ന് ഞാൻ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയർ ചെയ്യുന്നു”- വിൻസി അലേഷ്യസ് കുറിച്ചു. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Win.C (@iam_win.c)

ദിലീപ് നായകനായി എത്തിയ ലൈഫ് ഓഫ് ജോസുട്ടി എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് വിവാഹം കഴിച്ച പെൺകുട്ടിയുടെ വീട്ടുകാരോട് പണം ആവശ്യപ്പെടുകൊണ്ടുള്ള കോമഡി രംഗത്തിനൊപ്പം ഫിലോമിനയുടെ ‘കൗതുകവാർത്തകൾ’ എന്ന സിനിമയിലെ മാസ് ഡയലോഗായ ‘ ആരാടാ നാറി നീ?’ എന്ന ചോദ്യം കൂടി കൂട്ടിച്ചേർത്താണ് വിൻസി വീഡിയോ ചെയ്തിരിക്കുന്നത്. രണ്ട് വർഷം മുമ്പ് ചെയ്ത വീഡിയോയാണെങ്കിലും ഇതിന്റെ പ്രസക്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴും വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. സ്ത്രീധനം ചോദിക്കുന്ന ആളുകളോട് ഇങ്ങനെ തന്നെ ചോദിക്കണമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

Tags: SUBvincy aloshioustroll video
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies