ഇന്ത്യ 'ഹിന്ദു ഫാസിസ്റ്റ് എന്റർപ്രൈസ്' ആണെന്ന് പ്രസ്താവന ; അരുന്ധതി റോയിയ്ക്കും, പ്രകാശ് രാജിനുമെതിരെ കോടതിയിൽ പൊതുതാൽപര്യ ഹർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ‘ഹിന്ദു ഫാസിസ്റ്റ് എന്റർപ്രൈസ്’ ആണെന്ന് പ്രസ്താവന ; അരുന്ധതി റോയിയ്‌ക്കും, പ്രകാശ് രാജിനുമെതിരെ കോടതിയിൽ പൊതുതാൽപര്യ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 08:57 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത ; രാജ്യത്തെയും , കേന്ദ്രസർക്കാരിനെയും അധിക്ഷേപിച്ച ഇടതുപക്ഷ പ്രവർത്തക അരുന്ധതി റോയ്, നടൻ പ്രകാശ് രാജ് എന്നിവർക്കെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു . കേന്ദ്ര സർക്കാരിനെ ഫാസിസ്റ്റ് എന്ന് ഇരുവരും വിശേഷിപ്പിച്ചതായി ഹർജിയിൽ പറയുന്നു . പശ്ചിമ ബംഗാളിൽ നിന്നുള്ള അഭിഭാഷകയായ മിതാ ബാനർജിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

പ്രകാശ് രാജും അരുന്ധതി റോയിയും തങ്ങളുടെ പ്രസ്താവനകളിൽ ഇന്ത്യയെ ‘ഹിന്ദു ഫാസിസ്റ്റ് എന്റർപ്രൈസ്’ എന്ന് വിളിച്ചതായി ഹർജിയിൽ പറയുന്നു. ഈ പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഹാനികരമാണെന്നും ഈ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ കോടതി നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കൽക്കട്ട ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ടി എസ് ശിവഗണം, ജസ്റ്റിസ് ഹിരൺമോയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത് . “ഈ വർഷം ജൂണിൽ അരുന്ധതി റോയ് ‘അൽ ജസീറ’യ്‌ക്ക് ഒരു അഭിമുഖം നൽകിയിരുന്നു . ഇതിലാണ് ഇന്ത്യ ഒരു ഹിന്ദു ഫാസിസ്റ്റായി മാറിയെന്ന് പറഞ്ഞത് . ഒസാമ ബിൻ ലാദൻ നടത്തിയിരുന്ന തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുടെ മുഖപത്രം പോലെയുള്ള ‘അൽ ജസീറ’ പോലൊരു ചാനലിനോട് എങ്ങനെ ഇത്തരം കാര്യങ്ങൾ പറയാൻ കഴിയുമെന്നും മിതാ ബാനർജി പറയുന്നു. കേസിന്റെ അടുത്ത വാദം 2024 ജനുവരി 20-ന് കേൾക്കും.

Tags: prakash rajArundhathi roy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies