'രാഹുലിന്റെ ആ നീക്കം അച്ഛനെ ചൊടിപ്പിച്ചു, ഇങ്ങനെയെല്ലാം ചെയ്യാൻ അയാൾക്ക് എന്ത് അധികാരം ഉണ്ടെന്നാണ് അച്ഛൻ ചോദിച്ചത്'; തുറന്ന് പറഞ്ഞ് ശർമ്മിഷ്ഠ മുഖർജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഹുലിന്റെ ആ നീക്കം അച്ഛനെ ചൊടിപ്പിച്ചു, ഇങ്ങനെയെല്ലാം ചെയ്യാൻ അയാൾക്ക് എന്ത് അധികാരം ഉണ്ടെന്നാണ് അച്ഛൻ ചോദിച്ചത്’; തുറന്ന് പറഞ്ഞ് ശർമ്മിഷ്ഠ മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 09:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കുറിച്ച് പ്രണബ് മുഖർജിക്ക് ഉണ്ടായിരുന്ന അഭിപ്രായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകൾ ശർമ്മിഷ്ഠ മുഖർജി. 2013ൽ അന്നത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസിനെതിരെ രാഹുൽ പ്രതികരിച്ച രീതി അങ്ങേയറ്റം അപക്വമാണെന്ന് പിതാവ് പറഞ്ഞിരുന്നുവെന്നും ശർമ്മിഷ്ഠ പറയുന്നു. ‘പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെംബേഴ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശർമ്മിഷ്ഠ മുഖർജി.

രണ്ട് വർഷമോ അതിലധികമോ തടവിന് ശിക്ഷിക്കപ്പെട്ട എംപിമാരേയും എംഎൽഎമാരേയും അയോഗ്യരാക്കാനുള്ള നിയമത്തെ മറികടക്കാനുള്ള ഓർഡിനൻസ് 2013 ഏപ്രിലിൽ അന്നത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ സ്വന്തം പാർട്ടിയുടെ തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധി അന്ന് പരസ്യമായി രംഗത്ത് വന്നു. പൂർണ അസംബന്ധമെന്നാണ് അന്ന് രാഹുൽ ഇതിനെ വിശേഷിപ്പിച്ചത്. ഈ ഓർഡിനൻസ് കീറി എറിയണമെന്ന് ആഹ്വാനം ചെയ്ത രാഹുൽ ഗാന്ധി അന്ന് നടന്ന പത്രസമ്മേളനത്തിൽ അത് കീറി എറിയുകയും ചെയ്തിരുന്നു.

കോൺഗ്രസിന്റെ ആ ഓർഡിനൻസിനെ തന്റെ പിതാവ് അനുകൂലിച്ചിരുന്നില്ലെന്നും, എന്നാലന്ന് പത്രസമ്മേളനത്തിൽ രാഹുൽ നടത്തിയ പ്രകടനം പ്രണബ് മുഖർജിയെ അങ്ങേയറ്റം രോഷാകുലനാക്കിയെന്നുമാണ് ശർ്മ്മിഷ്ഠ പറയുന്നത്. ” രാഹുൽ പത്രസമ്മേളനത്തിൽ വച്ച് ഓർഡിനൻസ് കീറിയെറിഞ്ഞെന്ന കാര്യം ഞാൻ ആണ് അന്ന് അച്ഛനെ അറിയിക്കുന്നത്. വിവരമറിഞ്ഞ അദ്ദേഹം വളരെ ദേഷ്യത്തിലായിരുന്നു. ഒരു ഓർഡിനൻസ് ചവറ്റുകൂനയിൽ ഇടുന്നത് അങ്ങേയറ്റം ധിക്കാരപരവും രാഷ്‌ട്രീയ പക്വത ഇല്ലാത്ത തീരുമാനവും ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

അച്ഛനും ഈ ഓർഡിനൻസിന് എതിരായിരുന്നു. എന്നാൽ രാഹുൽ ചെയ്ത പ്രവർത്തി അച്ഛനെ അങ്ങേയറ്റം ചൊടിപ്പിച്ചു. ഇങ്ങനെ എല്ലാം ചെയ്യാൻ രാഹുൽ ആരാണെന്നും എന്ത് അധികാരം ഉണ്ടെന്നുമാണ് അദ്ദേഹം അന്ന് ചോദിച്ചത്. മന്ത്രിസഭയുടെ പോലും ഭാഗമല്ലാത്ത രാഹുൽ ഇത്തരമൊരു കാര്യം ചെയ്തത് അംഗീകരിക്കാനാകില്ലെന്നും അച്ഛൻ പറഞ്ഞിരുന്നതായി” ശർമ്മിഷ്ഠ വ്യക്തമാക്കി.

 

Tags: PRANAB MUGHARJEEFEATURED2sharmishtha mukherjee
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies