പഞ്ചസാരയും മണ്ണെണ്ണയും കൊടുത്ത് കൂട്ടായി നിന്ന പിള്ളച്ചനെ സ്വീകരിച്ചു; സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വലിയ പ്രഖ്യാപനം, സരസു ​ഗ്രേറ്റ്: ​ഗായത്രി വർഷ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചസാരയും മണ്ണെണ്ണയും കൊടുത്ത് കൂട്ടായി നിന്ന പിള്ളച്ചനെ സ്വീകരിച്ചു; സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വലിയ പ്രഖ്യാപനം, സരസു ​ഗ്രേറ്റ്: ​ഗായത്രി വർഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 05:36 pm IST
FacebookTwitterWhatsAppTelegram

മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച രണ്ട് കഥാപാത്രങ്ങളാണ് മീശമാധവനിലെ പിള്ളച്ചനും സരസുവും. ജ​ഗതി ശ്രീകുമാറും ​ഗായത്രി വർഷയും അവതരിപ്പിച്ച കഥാപാത്രങ്ങൾ മറന്നു പോയ മലയാളികൾ ഉണ്ടാവില്ല. സിനിമയിലെ ഈ കഥാപാത്രങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. അതിന് കാരണമായതാകട്ടെ നടി ​ഗായത്രിയുടെ വിചിത്രമായ പ്രസ്താവനയും. സ്ത്രീപക്ഷമായ കഥാപാത്രമാണ് സരസു എന്നാണ് താരം പറയുന്നത്.

‘നമ്മൾ നമ്മുടെ മനോഭാവം മാറ്റണം. മീശമാധവനിലെ സരസു എന്ന ​കഥാപാത്രം ​ഗ്രേറ്റായ ഒന്നാണ്. സ്ത്രീപക്ഷ വാദമുള്ള കഥാപാത്രമാണ് സരസു. സരസു നിൽക്കുന്നതെവിടെയാണ്. സരസുവിന്റെ ഭർത്താവ് പട്ടാളത്തിലാണ്. അവളുടെ ആവശ്യങ്ങൾക്കൊന്നും കൂടെ നിൽക്കാൻ ഭർത്താവിനെ കിട്ടുന്നില്ല. അപ്പോൾ കൂടെ നിൽക്കാൻ ഒരു പുരുഷൻ വന്നപ്പോൾ അയാളെ ഉൾക്കൊള്ളാൻ പറ്റുന്ന ഒരു സ്ത്രീ കാഴ്ചപ്പാടാണ് സരസുവിന്റേത്’.

‘സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വലിയ പ്രഖ്യാപനമാണ് സരസു. അവനവന്റെ ആവശ്യങ്ങളെ ധൈര്യപൂർവ്വം സ്വീകരിച്ച സ്ത്രീ കഥാപാത്രം. അവളെ ചേർത്തു നിർത്തിയ, അവളെ ഇഷ്ടപ്പെട്ട, പഞ്ചസാരയും മണ്ണെണ്ണയും പോലും കൊടുത്ത് കൂട്ടായി നിന്ന പിള്ളച്ചനെ ഏറ്റവും ബഹുമാന പൂർവ്വം സ്വീകരിച്ച സ്ത്രീയാണ് സരസു. അവളുടേത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്’- എന്നാണ് ​ഗായത്രി വർഷ പറഞ്ഞത്.

Tags: SUBactress gayathri varshasarasumeesha madhavan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies