പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ കർമ്മജ്യോതി പുരസ്‌കാരം സാമൂഹ്യപ്രവർത്തകൻ മനോജ് വടകരയ്ക്ക്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ കർമ്മജ്യോതി പുരസ്‌കാരം സാമൂഹ്യപ്രവർത്തകൻ മനോജ് വടകരയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

മനാമ: ബഹ്‌റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകി വരുന്ന കർമ്മജ്യോതി പുരസ്‌കാരത്തിന് ഈ വർഷം ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തനരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകി വരുന്ന മനോജ് വടകരയെ തിരഞ്ഞെടുത്തു. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്. വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പിജിഎഫ് കർമ്മജ്യോതി പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപ്പിച്ചു. പിജിഎഫ് ജ്വവൽ അവാർഡ് ഇ.കെ. സലീമിനും, പിജിഎഫ് പ്രോഡിജി അവാർഡ് ജയശ്രീ സോമനാഥ്, മുഹ്‌സിന മുജീബ് എന്നിവർക്കും നൽകും. ബിജു തോമസ്, ബിനു ബിജു എന്നിവരാണ് മികച്ച ഫാക്വൽറ്റി പുരസ്‌കാരത്തിന് അർഹരായത്. മികച്ച മെന്ററായി ഉണ്ണികൃഷ്ണനും, മികച്ച കൗൺസിലറായി ലീബ ചെന്തുരുത്തിയും തിരഞ്ഞെടുക്കപ്പെട്ടു. സംഘടന്ക്കുള്ളിലെ മികച്ച സാമൂഹ്യപ്രവർത്തകനായുള്ള അവാർഡ് ഫാസിൽ താമരശ്ശേരിക്ക് സമ്മാനിക്കും. പിജിഎഫ് നടത്തിവരുന്ന യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിൽ മികച്ച അവതരണം നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള മെഡിലുകളും പരിപാടിയിൽ വിതരണം ചെയ്യും.

ഫെബ്രുവരി രണ്ടിന് സഗയയിലെ കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികയോഗത്തിൽ ഈ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത കൗൺസിലിങ്ങ് വിദഗ്ധൻ ഡോ. ജോൺ പനക്കൽ ചെയർമാനും, മാദ്ധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര വർക്കിങ്ങ് ചെയർമാനായുമുള്ള അഡൈ്വസി ബോർഡിന്റെ കീഴിൽ ലത്തീഫ് കോലിക്കൽ പ്രസിഡന്റും, വിമല തോമസ് ജനറൽ സെക്രട്ടറിയുമായുള്ള 25 അംഗം നിർവാഹക സമിതിയാണ് നോർക്ക അംഗീകൃതമായ പ്രവാസി ഗൈഡൻസ് ഫോറത്തിനെ നയിക്കുന്നത്. കൗൺസിലിംഗ് രംഗത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും, വിദ്യാഭ്യാസ പ്രവർത്തനങ്ങളും പിജിഎഫ് നടത്തിവരുന്നുണ്ട്. കൗൺസിലിങ്ങിൽ ഡിപ്ലോമ നേടിയ നൂറ്റിയമ്പതോളം സജീവ അംഗങ്ങളാണ് സംഘടനയിൽ പ്രവർത്തിക്കുന്നത്.

Tags: SUBPGF Karmmajyothi AwardBaharin
Share
Tweet
SendShare

More News from this section

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies