അർജുന അവാർഡ്; പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും; ശുപാർശ ചെയ്ത് ബിസിസിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അർജുന അവാർഡ്; പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും; ശുപാർശ ചെയ്ത് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 08:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ്, അർജുന അവാർഡ് എന്നിവയ്‌ക്കുള്ള പട്ടിക ശുപാർശ ചെയ്തു. അർജുന അവാർഡിനായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ പേരാണ് ബിസിസിഐ ശുപാർശ ചെയ്തിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച് 2023-ലെ ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തെ തുടർന്നാണ് ഷമിയെ അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

7 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. കൂടുതൽ വിക്കറ്റ്, മികച്ച ബോളിംഗ് ശരാശരി, സ്‌ട്രൈക്ക് റേറ്റ്, മികച്ച ബോളിംഗ് പ്രകടനം തുടങ്ങി ലോകകപ്പിലെ ഭൂരിഭാഗം വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലും ഷമി മുൻപന്തിയിലുണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഷമി ലോകകപ്പിൽ ടീമിൽ ഇടംപിടിച്ചത്. ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിലൂടെയായിരുന്നു ഷമിയുടെ 2023 ലോകകപ്പിലെ അരങ്ങേറ്റം. ആദ്യം നൽകിയ പട്ടികയിൽ ഷമിയുടെ പേരില്ലായിരുന്നെങ്കിലും‌ താരത്തിന്റെ പേര് ഉൾപ്പെടുത്തണമെന്ന് കായിക മന്ത്രാലയത്തോട് ബിസിസിഐ പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു.

മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്, അർജുന അവാർഡ് ഉൾപ്പെടെ ഈ വർഷത്തെ കായിക അവാർഡുകൾ തീരുമാനിക്കാൻ മന്ത്രാലയം 12 അംഗ കമ്മിറ്റി രൂപീകരിച്ചുട്ടുണ്ട്. മുൻ സുപ്രീം കോടതി ജസ്റ്റിസ് എഎം ഖാൻവിൽക്കറാണ് സമിതിയുടെ അദ്ധ്യക്ഷൻ. അദ്ദേഹത്തെ കൂടാതെ ആറ് മുൻ അന്താരാഷ്‌ട്ര അത്ലറ്റുകളും ഈ സമിതിയുടെ ഭാ​ഗമായുണ്ട്. ഹോക്കി താരം ധനരാജ് പിള്ള, മുൻ തുഴച്ചിൽ താരം കമലേഷ് മേത്ത, മുൻ ബോക്സറായ അഖിൽ കുമാർ, വനിതാ ഷൂട്ടറും നിലവിലെ ദേശീയ പരിശീലകനുമായ ഷുമ ഷിരൂർ, മുൻ ക്രിക്കറ്റ് താരം അഞ്ജു ചോപ്ര, ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ, പവർലിഫ്റ്റർ ഫർമാൻ പാഷ എന്നിവരും സമിതി അം​ഗങ്ങളാണ്.

Tags: bcciMohammed Shamiarjuna award
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies