മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ നടപടി ; ബിജെപി നേതാവിന്റെ കൈ വെട്ടിയ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്ത് മോഹൻ യാദവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ നടപടി ; ബിജെപി നേതാവിന്റെ കൈ വെട്ടിയ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്ത് മോഹൻ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:38 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ ; മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ശക്തമായ നീക്കവുമായി മോഹൻ യാദവ് . ബിജെപി നേതാവിന്റെ കൈ വെട്ടിയ പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു . ജനതാ കോളനിയിൽ താമസിക്കുന്ന പ്രതികളായ ഫാറൂഖ് റെയിൻ, അസ്ലം, സമീർ , ഷാരൂഖ്, ബിലാൽ എന്നിവരുടെ വീടുകളാണ് പൊളിച്ചു മാറ്റിയത് .

ഡിസംബർ അഞ്ചിനാണ് ജപ ചേരി സെൽ അരേര മണ്ഡലിന്റെ ജനറൽ സെക്രട്ടറി ദേവേന്ദ്ര സിംഗ് ഠാക്കൂറിന്റെ കൈപ്പത്തി പ്രതികൾ വാളുകൊണ്ട് വെട്ടിയത് . ആക്രമണം നടന്ന് 9-ാം ദിവസമാണ് പ്രതികൾക്കെതിരെ നടപടിയെടുത്തത്. ഡോ.മോഹൻ യാദവ് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ നടപടിയാണിത്.

കോലാർ എസ്‌ഡിഎം അശുതോഷ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ സംഘമാണ് പ്രതികളുടെ വീടുകൾ പൊളിച്ചു മാറ്റാൻ എത്തിയത് . വീടുകളുടെ ഭാഗങ്ങളും കയ്യേറ്റങ്ങളും പൊളിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഓഫീസർ പ്രതീക് ഗാർഗും ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻചാർജ് മനീഷ് രാജ് സിംഗ് ബദൗരിയയും പറഞ്ഞു.

ദേവേന്ദ്ര സിംഗ് ഠാക്കൂറിനെ ആക്രമിച്ച കേസിലെ പ്രതികളെ എൻഎസ്എ അറസ്റ്റ് ചെയ്തു . ഡിസംബർ എട്ടിന് ഭോപ്പാൽ കളക്ടർ ആശിഷ് സിംഗ് ഈ പ്രതികളിലൊരാളായ ഫാറൂഖ് റെയ്‌നെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി.ഫാറൂഖിനെതിരെ 14 അടിപിടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹബീബ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാസംഘങ്ങളുടെ പട്ടികയിലാണ് ഇയാൾ ഉൾപ്പെട്ടിരിക്കുന്നത്.

 

Tags: Mohan yadav
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies