ശ്രേയസ് തൽപഡെ മുതൽ സുസ്മിത സെൻ വരെ; ഹൃദയാഘാതത്തെ അതിജീവിച്ച ബോളി‍വുഡ് താരങ്ങൾ ഇവരൊക്കെ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശ്രേയസ് തൽപഡെ മുതൽ സുസ്മിത സെൻ വരെ; ഹൃദയാഘാതത്തെ അതിജീവിച്ച ബോളി‍വുഡ് താരങ്ങൾ ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 01:41 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് നടൻ ശ്രേയസ് തൽപഡേയെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമ ചിത്രീകരണനത്തിനിടെയായിരുന്നു അത്യാഹിതം. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആൻദിയോ പ്ലാസ്റ്റിയും ചെയ്തിരുന്നു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെൽ വ്യൂ ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്.

ബോളിവുഡിൽ ​ഹൃദയാ​ഘാതത്തെ അതിജീവിക്കുന്ന ആദ്യ താരമല്ല ശ്രേയസ്. ആ ലിസ്റ്റിൽ സുസ്മിത സെൻ മുതൽ സെയ്ഫ് അലിഖാൻ വരെയുണ്ട്. ഇവരെക്കുറിച്ച് അറിയാം.സെലിബ്രറ്റി ഫാഷൻ ഡിസൈനർ രോഹിത് ബാലിനെ ഹൃദയാഘാതത്തെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. 2010 ഫെബ്രുവരിയിലായിരുന്നു ഇത്. ആൻജിയോ പ്ലാസ്റ്റിയും പൂർത്തിയാക്കിയിരുന്നു.

 

മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെന്നും ഹൃദയാഘാതത്തെ അതിജീവിച്ചിരുന്നു. 2023 മാർച്ചിലായിരുന്നു ഇത്. ആര്യ എന്ന വെബ്സീരിസിന്റെ മൂന്നാം സീസൺ ചിത്രീകരിക്കുന്നതിനിടെ ജയ്പൂരിലായിരുന്നു ഇത്. ബോളിവുഡിലെ പ്രമുഖ കൊറിയോ​ഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയും 2020ൽ ഹൃദയാഘാതത്തെ അതിജീവിച്ചിരുന്നു. കക്കിലിയാബെൻ ആശുപത്രിയിൽ താരത്തെ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

2022ൽ കോമേഡിയനായ സുനിൽ ​ഗ്രോവറും ഹൃദയാഘാതത്തെ തുടർന്ന് 4 ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിലായിരുന്നു ചികിത്സ.2007ൽ മുൻനിര നടൻ സെയ്ഫ് അലിഖാനും മൈനൽ അറ്റാക്കിനെ അതിജീവിച്ചിരുന്നു. മയോ കാർഡിയൽ ഇൻഫെക്ഷന് താരത്തിനുണ്ടായിരുന്നു. ഹൃദയത്തിലേക്ക് രക്തം എത്തുന്നത് കുറവായിരുന്നു. മുതിർന്ന നടി സൈറ ബാനുവിനെയും 2021ൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിലീപ് കുമാറിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷമായിരുന്നു ഇത്.

 

 

Tags: heart attackShreyastalpadeSushmitasen
Share
Tweet
SendShare

More News from this section

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

Latest News

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies