വീട്ടുകാർ ക്രൂരമായി മർദ്ദിക്കുന്നു; സുഹൃത്തുക്കളും സഹപ്രവർത്തകരും മുന്നോട്ടുവന്ന് എന്നെ രക്ഷിക്കണം; വീഡിയോ പങ്കുവച്ച് നടി വൈഷ്ണവി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വീട്ടുകാർ ക്രൂരമായി മർദ്ദിക്കുന്നു; സുഹൃത്തുക്കളും സഹപ്രവർത്തകരും മുന്നോട്ടുവന്ന് എന്നെ രക്ഷിക്കണം; വീഡിയോ പങ്കുവച്ച് നടി വൈഷ്ണവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 01:11 pm IST
Facebook
Twitter
WhatsAppTelegram

വീട്ടുകാർ തന്നെ ക്രൂരമായി മർദ്ദിക്കുന്നെന്നും, ആരെങ്കിലും തന്നെ രക്ഷിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചത്. നടി വൈഷ്ണവി ധൻരാജ്. നിരവധി ഹിന്ദി പരമ്പരകളിലൂടെ ശ്രദ്ധേയായ നടിയാണ് വൈഷ്ണവി. എക്‌സിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മുഖത്ത് മുറിവുകളുടെ പാടുകളോടെയായിരുന്നു നടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും നടി പറയുന്നു. ഒപ്പം മുഖത്തേറ്റ പാടുകളും കാണിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഹായ് ഞാനിപ്പോൾ കാഷിമിറ പോലീസ് സ്‌റ്റേഷനിലാണ്. എന്റെ വീട്ടുകാർ എന്നെ ക്രൂരമായി മർദ്ദിച്ചു. എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും മുന്നോട്ട് വന്ന് തന്നെ രക്ഷിക്കണം എന്നായിരുന്നു വൈഷ്ണവിയുടെ വാക്കുകൾ.’

സിഐഡി എന്ന ഹിന്ദി പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയയായത്. 2016 ൽ നടൻ നിതിൻ ഷരാവത്തിനെ നടി വിവാഹം കഴിച്ചിരുന്നു. എന്നാൽ ദാമ്പത്യ ജീവിതം തകരുകയായിരുന്നു. നിതിനും വീട്ടുകാരും വൈഷ്ണവിയെ ഗാർഹിക പീഡനത്തിനിരയാക്കിയിരുന്നു. തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. വൈഷ്ണവി തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ എന്താണ് നടിയ്‌ക്ക് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

Tags: SUBACTRESS VYSHNAVI
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies